യുഎഇ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 10 റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് വിലക്ക്

യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ…

നിയമങ്ങൾ കടുപ്പിച്ച് അധികൃതർ; സന്ദർശക വിസയിൽ എത്തി ജോലി ചെയ്യുന്നവർക്കതിരെ കടുത്ത നടപടി

യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനി ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. ജോലി ചെയ്യാൻ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ച​ക്കാ​മ​ഠ​ത്തി​ൽ ഷൈ​ജു​വി​ൻറെ​യും മേ​നോ​ത്ത് പ​റ​മ്പി​ൽ വ​ത്സ​ല​യു​ടെ​യും മ​കനാണ് പ്രണവ്. ദുബായിലുള്ള…

യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ

യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മേഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ ദൃശ്യമാകുന്നതിനാൽ ചെറിയ തോതിൽ മഴ ലഭിക്കും. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില…

യുഎഇയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങൾ നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി

കുടുംബവഴക്കിനിടയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി കോടതി. റാസൽഖൈമയിലെ മിസ്ഡീമിനേഴ്സ് കോടതിയാമ് യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയത്. ബന്ധപ്പെട്ട നിയമ ഫീസ് അടക്കാനും ഉത്തരവിട്ടു. ഭർത്താവിൻ്റെ…

യുഎഇ; കുടുംബത്തിൻ്റെ ആശ്രയം രോഗശയ്യയിൽ, ജീവിതത്തിലേക്ക് തിരികെ വരാൻ കനിവ് തേടി ഭാര്യ

പുസ്തകങ്ങളിലൂടെ ജീവിച്ച 56കാരനായ സന്തോഷ് കുമാർ കൃഷ്ണൻകുട്ടിയുടെ ജീവിതമിപ്പോൾ കണ്ണീർകഥപോലെയായി. പാതിതളർന്ന് ശരീരവുമായി ഫുജൈറ ആശുപത്രിയിൽ കഴിയുകയാണ് അ്ദദേഹം. സന്തോഷിനെ ശുശ്രൂഷിക്കാൻ സുമനസ്സുകളുടെ സഹായത്തിൽ ഭാര്യ ഷിൽബി നാട്ടിൽനിന്നു ഫുജൈറയിൽ എത്തിയിട്ടുണ്ട്.…

പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു, അൽഹിന്ദ്‌ …

പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു. കേരളത്തിൽ നിന്നുള്ള യാത്രാ സേവന കമ്പനിയായ അൽഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽഹിന്ദ് എയറിന് വിമാന സർവ്വീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിൻ്റെ പ്രാരംഭ അനുമതി…

യുഎഇയുടെ ആകാശത്ത് ഇന്ന് നീല വിസമയം തീർക്കാൻ ബ്ലു സൂപ്പർമൂൺ എത്തും, എവിടെ എപ്പോൾ അറിയാം…

ഇന്ന് ലോകം സൂപ്പർ ബ്ലു മൂൺ എന്ന ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കും. ഇന്ന് വൈകുന്നേരം (ഓഗസ്റ്റ് 19, തിങ്കൾ) യുഎഇയിൽ ഒരു ‘നീല’ സൂപ്പർമൂൺ ഉദിക്കും, കൂടാതെ ഈ കാഴ്ച…

യുഎഇയിലെ ജോലി ഒഴിവുകൾ: 1,000 ബൈക്ക് റൈഡർമാർക്ക് നിയമനം, റിക്രൂട്ട്‌മെൻ്റ് വ്യാഴാഴ്ച വരെ

ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി ട്രാൻസ്ഗാർഡ് ഗ്രൂപ്പ് ലോജിസ്റ്റിക്സ്. 1,000 മോട്ടോർബൈക്ക് റൈഡർമാരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുമ്പോ നൽകിയ യുഎഇ…

യുഎഇയിലെ പുതിയ തൊഴിൽ നിയമം: വിസ ഉടമകൾക്ക് കൂടുതൽ അധികാരം

തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്താൻ യു എ ഇ സർക്കാർ ഉത്തരവ്. വർക്ക് പെർമിറ്റ് നൽകാതെ തൊഴിലെടുപ്പിച്ചാൽ ഗുരുതര കുറ്റമാണ്. തൊഴിൽ ബന്ധങ്ങളുടെ ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy