യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിൽ 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ് (എക്സിറ്റ് പാസ്)…
യുഎഇയിലെ ചില പ്രദേശങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം രാജ്യം തണുത്ത താപനിലയിലേക്ക് മാറുകയാണ്. മഴയ്ക്കിടയിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധി പാലിക്കണം,…
അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക എന്നിങ്ങനെയുള്ള റോഡ് നിയമങ്ങൾ ലംഘിച്ച 11 വാഹനങ്ങൾ ദുബായ്…
ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഹസ്സൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല.” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇസ്രായേൽ പ്രതിരോധ സേന…
ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് വീണ്ടും വേദിയായി രാജ്യം. നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്…
യുഎഇയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യയുണ്ട്. കൂടാതെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM)…
യുഎഇയിൽ ഒരു മണിക്കൂറിനുള്ളിൽ 3 ഹൃദയാഘാതം സംഭവിച്ച 33കാരൻഅത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ ജീവൻ മൂന്നുതവണ പുനരുജ്ജീവിപ്പിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലെ (ഡിഎസ്ഒ) ആസ്റ്റർ ക്ലിനിക്കിലെ മെഡിക്കൽ…
യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? മുന്നറിയിപ്പുമായി അധികൃതർ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി…
യുഎഇയിൽ സ്വർണ്ണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുകയാണ്. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ്ണ വില ഉയർന്നു. ഇന്നല 24 കാരറ്റ് സ്വർണ്ണത്തിന് 323.25 ദിർഹത്തിനാണ് വ്യാപാരം നടന്നത്. 22…