ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 1-ൽ വൻ തീപിടുത്തം. മൂന്ന് ഗോഡൗണുകൾ പൂർണ്ണമായും കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ ത്നനെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി…
ഒറ്റപ്പാലത്തു പൈലറ്റിനെ കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ജൂൺ 13 വരെയുള്ള കാലയളവിൽ നടത്തിയ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ…
എമിറേറ്റിലെ അശ്രദ്ധമായ ഓവർടേക്കിംഗിനെതിരെയും റോഡിലെ ലൈനുകൾ മാറ്റുന്നതിനെതിരെയും ഡ്രൈവർമാർക്ക് വാർണിംഗ് നൽകി അബുദാബി പൊലീസ്. നിയമ വിരുദ്ധമായ രീതിയിൽ പാതകൾ മാറ്റുന്നതിൻ്റെ അപകടങ്ങൾ ഉണ്ടാകുന്ന ഒന്നിലധികം വീഡിയോകൾ അധികൃതർ സോഷ്യൽ മീഡിയയിൽ…
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ആണ്. പല സ്ഥലങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മഴ കുറഞ്ഞതിനാൽ…
യുഎഇ എയർലൈനുകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ലെബനനിലേക്ക് അവരുടെ വിമാനങ്ങളുടെ സർവ്വീസ് ആരംഭിച്ചു. കൂടാതെ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നിരീക്ഷ് വരികയാണ്. സെപ്തംബർ 19 ന്, ലെബനനിലെ ബെയ്റൂട്ട്-റാഫിക്…
യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചെന്ന് സംശയം, തുടർന്ന് നടത്തിയ പതിവ് പരിശോധനകൾ കാരണം വിമാനം വൈകി. ജനീവയിൽ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനം (EY146) ആണ് വൈകിയത്. ഇന്ന്…
യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തോളം നീണ്ടു…
ദുബായിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം. ദേരയിലെ അബൂബക്കർ അൽ സിദ്ദിഖ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽപം അകലെയുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30 ഓടെയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കാൻ…
ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ദുബായ് പൊലീസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 76 ജീവനക്കാർക്കാണ് സൗജന്യ ഉംറ യാത്രയ്ക്ക് അവസരം നൽകിയത്. പതിനേഴാം തവണയാണ് ജീവനക്കാർക്ക് സൗജന്യ ഉംറയ്ക്ക് ദുബായ് പൊലീസ്…