യുഎഇ: 3 ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു, 90 ശതമാനം വരെ കിഴിവ് നേടാം

ദുബായില്‍ 3 ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. മെയ് 31 മുതല്‍ ജൂണ്‍ 2 വരെയുള്ള 3 ദിവസത്തെ സൂപ്പര്‍ സെയിലില്‍ (3DSS) 2,000 ഔട്ട്ലെറ്റുകള്‍ ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യും. ഈ…

‘കണ്ടെത്തിയത് നാല്‍പ്പത്തിയൊന്നാം വയസില്‍’; തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍

തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി മലയാളം നടന്‍ ഫഹദ് ഫാസില്‍. തനിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡി എച്ച് ഡി) ആണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കോതമംഗലത്തെ പീസ് വാലി…

സൗജന്യ സിം കാര്‍ഡുകള്‍ മുതല്‍ ഷോപ്പിംഗ് റീഫണ്ടുകള്‍ വരെ; ദുബായിലെ വിനോദസഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയൊക്കെ

നിങ്ങള്‍ ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിശയകരമായ സാഹസികതകളും നഗരത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും മാത്രമല്ല നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുക, ദുബായ് ടൂറിസ്റ്റ് എന്ന നിലയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ആസ്വദിക്കാനും കഴിയും.…

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി

ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി വെളിപ്പെടുത്തി ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം, ജൂണ്‍ 7 വെള്ളിയാഴ്ച, നിലവിലെ ഹിജ്റി വര്‍ഷമായ 1445…

അവയവ മാഫിയയുടെ കളളക്കളികള്‍ വെളിപ്പെടുത്തി വീട്ടമ്മ; ‘വൃക്ക നല്‍കി, പണം ചോദിച്ചപ്പോള്‍ മുറിയിലടച്ചിട്ട് മര്‍ദ്ദനവും ലൈംഗിക ചൂഷണവും’

കേരളത്തിലെ അവയവ മാഫിയയുടെ കളളക്കളികള്‍ വെളിപ്പെടുത്തി വീട്ടമ്മ. തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. ലൈംഗികമായി ചൂഷണം…

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഗള്‍ഫ് വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു. ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്കേറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം.…

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട്…

യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം പണയം വച്ച് മേല്‍ശാന്തി; ഒടുവില്‍…

യുഎഇയിലെ പ്രവാസി മലയാളി പൂജിച്ചു നല്‍കാന്‍ ഏല്‍പിച്ച നവരത്‌നമോതിരം മേല്‍ശാന്തി പണയം വച്ചു. ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേല്‍ശാന്തി പണയം വച്ചത്. പരാതിയെത്തുടര്‍ന്നു…

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവതി ഇന്‍ഫ്‌ലുവന്‍സര്‍; ഞെട്ടിത്തരിച്ച് സമൂഹ മാധ്യമ ലോകം

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍…

യുഎഇ: ഇനി മുതല്‍ വാഹന പിഴകള്‍ ഈ രീതിയില്‍ അടയ്ക്കാന്‍ കഴിയില്ല

ദുബായിലെ സേവന കേന്ദ്രങ്ങളില്‍ വ്യക്തിഗതമായി വാഹന പിഴ അടയ്ക്കുന്ന സേവനം ആര്‍ടിഎ നിര്‍ത്തുന്നു. മെയ് 26 മുതല്‍, വാഹന പിഴകള്‍ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കാനാകില്ലെന്ന് റോഡ്സ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy