ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ഉള്ളത് യുഎഇയിൽ, കണക്കുകൾ ഇപ്രകാരം

ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്.…

വിമാനടിക്കറ്റ് നിരക്ക് വർധന: നിരക്ക് കുറയാൻ കേരളത്തിൻ്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണം

ഗൾഫ് – കേരള അമിത വിമാന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കേരളത്തിന്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉന്നയിച്ചു. കൊച്ചി സിയാൽ വിമാനത്താവളം മാതൃകയിൽ…

ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

മണപ്പുറം ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ധന്യ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശേഷം ധന്യയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക്…

യുഎഇ: ടൂറിസ്റ്റ് വിസ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും

ബിസിനസ് ആവശ്യങ്ങൾക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയിൽ ധാരാളം പേർ എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയിൽ കൊണ്ടുവരുന്നവരുമുണ്ട്. ദുബായിൽ ധാരാളം ഓഫറുകൾ ഉള്ളതിനാൽ,…

യുഎഇയിലെ ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് സെൻട്രൽ ബാങ്ക് റദ്ദാക്കി

യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ (ഗാലക്‌സി) ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (സിബിയുഎഇ) റദ്ദാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഗാലക്‌സി…

യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ കിട്ടും എട്ടിൻ്റെ പണി! കൂടാതെ വാഹനവും കൊണ്ടുപോകും

യുഎഇയിൽ കഴിഞ്ഞ വർഷം റോഡുകളിലെ റെഡ് സിഗ്നൽ വാഹനങ്ങൾ മറികടന്നത് മൂലം143 അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ദുബായിലാണ്. 89 അപകടങ്ങളാണ് റിപ്പോർട്ട്…

യുഎഇയിൽ അടുത്ത മാസം ഇന്ധന വില കൂടുമോ?

ജൂൺ, ജൂലൈ മാസങ്ങളിൽ യുഎഇ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ കുറവുണ്ടായത് പോലെ, ഈ ഓഗസ്റ്റിലും ഇന്ധന വിലയിൽ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഇന്ധന വില എല്ലാ മാസവും…

യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത!! ഇനി വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ നേടാം; എങ്ങനെയെന്ന് അല്ലേ?

അവധിക്കാലം ആഘോഷിക്കാനോ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കോ ​​വേണ്ടി യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾക്ക് വേഗത്തിലുള്ള വിസ അപ്പോയിൻ്റ്‌മെൻ്റുകൾ നേടാൻ ഒരു മാർഗം കണ്ടെത്തി. യുഎസ് വിസ അപേക്ഷിക്കാൻ അയൽരാജ്യമായ ഗൾഫ്…

സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം; യുഎഇയിൽ സ്വർണ്ണ വില താഴേക്ക്

കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ മൂന്നു ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. കഴിഞ്ഞ…

യുഎഇ: സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ടോ? എന്നാൽ ഇനി മുതൽ ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകും!!

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ പങ്കുവെക്കുന്നവരാണോ നിങ്ങൾ? നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പുകാർ നിങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വ്യക്തിഗത വിവരങ്ങൾ എക്‌സ്‌ട്രാക്റ്റ് ചെയ്യുന്നുണ്ട്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy