യാത്ര ചെയ്യുകയാണോ? ചെക്ക്-ഇന്നുകൾക്കായി എയർ ഇന്ത്യ പുതിയ ക്ലോഷർ സമയം പ്രഖ്യാപിച്ചു

ഡൽഹിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുന്ന സമയം എയർ ഇന്ത്യ പരിഷ്കരിച്ചു. സെപ്തംബർ 10 മുതൽ യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 75 മിനിറ്റ്…

യുഎഇയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർക്ക് പ്രത്യേക അറിയിപ്പ്

രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) മുൻകൂർ അനുമതി വാങ്ങണമെന്ന് അധികൃതർ. സൈക്കോട്രോപിക്, നിയന്ത്രിത, സെമി കൺട്രോൾഡ് മരുന്നുകൾ കൊണ്ടുവരുന്നതിനാണ് അനുമതി നിർബന്ധമുള്ളത്.…

വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ…

കൂടുതൽ ഇടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ

കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. എയർ അറേബ്യ ഇപ്പോൾ ഒരു പുതിയ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 20 വെള്ളിയാഴ്ച മുതൽ എയർലൈൻ പോളണ്ടിൻ്റെ തലസ്ഥാന നഗരമായ…

ഹൈവേയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായി; ഡ്രൈവറെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി

ഹൈവേയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായ സംഭവത്തിൽ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. ഡ്രൈവിം​ഗ് വേളയിൽ കാർ നിയന്ത്രിക്കാനായില്ല, അടിയന്തര സഹായത്തിനായി എമർജൻസി ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

നടക്കുന്നതിനിടെ വിഡിയോ എടുക്കാൻ ശ്രമിച്ച് ആരാധിക; പോസ് ചെയ്ത് നിറചിരിയോടെ യൂസഫലി

വിനയാന്വിതമായ പെരുമാറ്റം കൊണ്ടും വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഒപ്പം വീഡിയോ എടുക്കാൻ തിരക്കിട്ട് ഓടുന്ന യുവതിക്കൊപ്പെ സെൽഫി എടുത്ത് എംഎ യൂസഫലി.…

യുഎഇയിൽ VPN നിരോധിച്ചിട്ടുണ്ടോ? നിയമങ്ങൾ, പിഴകൾ, അറിഞ്ഞിരിക്കേണ്ടവ

യുഎഇയിൽ VPN-കൾ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെയാണ്? അവ നിയമപരമാണോ? യുഎഇയിൽ, ടെലികമ്മ്യൂണിക്കേഷൻസ് & ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി…

യുഎഇയിൽ 2 സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു; ഓരോ ഗേറ്റ് കടക്കുമ്പോഴും എത്ര ചിലവാകും? നിരക്ക് ഇനിയും കൂടുമോ?

യുഎഇയിൽ 2 സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ഈ വർഷം നവംബറോടെയാണ് രണ്ട് സാലിക് ​ഗേറ്റുകൾ വർത്തന ക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം 8 ൽ നിന്ന്…

നൊമ്പരമായി!!! യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

യുഎഇയിൽ നിന്ന് അവധിക്ക് വന്ന പ്രവാസി തിരുവനന്തുപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശി ലെനിൻ (48) ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വിമാനം ഇറങ്ങി…

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുള്ള അവധി പ്രഖ്യാപിച്ചു

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് സർക്കുലർ പുറത്തിറക്കിയത്. ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച കാബിനറ്റിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy