പുതിയ സീസൺ ഓൺ ആകാൻ അഞ്ച് ദിവസം ശേഷിക്കെ, ദുബായിലെ ഗ്ലോബൽ വില്ലേജ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം സജീവമാക്കി. സന്ദർശകർക്ക് ഇപ്പോൾ മുതൽ ഓൺലൈനിലൂടെ പ്രവേശന പാസുകൾ വാങ്ങാം. പ്രവേശന ടിക്കറ്റുകൾ…
ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാർ മൂലം മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി
സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ് വിമാനം അടിന്തരമായി ലാൻഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന്…
പോക്കറ്റ് കാലിയാകാതെ ദുബായിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണണമെന്ന് ആഗ്രഹമുണ്ടോ? ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അ്തതരത്തിലൊരവസരം ഒരുക്കിയിട്ടുണ്ട്. ദുബായ് ഓൺ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു സർവ്വീസ് ഒരുക്കുന്നത്.…
ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈംഗീകാതിക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ യാത്രക്കാരനായ രാകേഷ് ശർമ…
ലോകത്തിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം നൽകുന്ന എയർ അറേബ്യ സൂപ്പർ സീറ്റ് സെയിൽ ഓഫർ അവസാനിക്കാൻ ഇനി 10 ദിവസം കൂടി. സൂപ്പർ സീറ്റ്…
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിൽ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. നേരത്തെ,…
യുഎഇയിലെ ഷാർജ എമിറേറ്റിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ…
ഷാർജയിലെ 4-ദിവസമായി പ്രവൃത്തി ദിനങ്ങൾ കുറഞ്ഞപ്പോൾ പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ, സ്കൂൾ ഹാജർ വർദ്ധിച്ചു, ഉയർന്ന പ്രചോദനം എന്നിവ വിദ്യാർത്ഥികൾക്കിടയിൽ കാണാൻ കഴിയുന്നു എന്ന് റിപ്പോർട്ട്. കൂടാതെ അധ്യാപകർക്കിടയിൽ വർക്ക് – ലൈഫ്…
2030 ഓടെ ജിസിസി റെയിൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. യുഎഇയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ കൂടി…