ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര തിരുത്തിയ, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ അതികായൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭ. ഉപ്പു തൊട്ട് ഉരുക്ക് വരെ, ഭൂമി…
യുഎഇയിൽ അടുത്തയാഴ്ച അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം ഉണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള ന്യൂനമർദത്തിൽ നിവാസികൾക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.…
ഏതാനും മാസങ്ങൾക്ക് മുമ്പ് അബുദാബിയിലെത്തിയ ഫിലിപ്പൈൻ നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായതെന്ന് തൊഴിലുടമ പറഞ്ഞു. ഫിലിപ്പിൻസ് എംബസി പ്രവാസിയുടെ മരണം സ്ഥിരീകരിച്ചു, അധികൃതർ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.…
പ്രവാസി രംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത…
രാജ്യത്ത് അരളിച്ചെടി നിരോധിച്ചത് പൂ കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. അബുദാബി മിന മാർക്കറ്റിലെയും ദുബായ് അൽവർസാനിലെയും ഷാർജ ഫ്ലവർ മാർക്കറ്റിലെയും ചെടി വിൽപന സ്റ്റാളുകളെ ആകർഷകമാക്കിയിരുന്നതും അരളി പൂക്കളായിരുന്നു. പ്രാദേശികമായി ലഭിച്ചോണ്ടിരിക്കുന്നതിന്…
ഇറാനില്‍ ഈ മാസം ആദ്യ ആഴ്ചയിലുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആയിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ബുർജ് ഖലീഫയാണ് ഇത്രയും നാൾ സ്വന്തമാക്കിയിരുന്നത്. എന്നാൽ അറബ് ലോകത്ത് തന്നെ ബുർജ് ഖലീഫക്ക് ഒരു എതിരാളി ഉയർന്ന് വരികയാണ്. ലോകത്തിലെ…
സിബിഐ ഓഫിസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർ എറണാകുളത്ത് അറസ്റ്റിലായി. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20), ആലപ്പുഴ യാഫി പുരയിടം ഹൗസിൽ ഇർഫാൻ…
ഓക്ടോബർ മാസം വിവിധ ദിവസങ്ങളിലായി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ഗ്രാം സ്വർണ്ണം സമ്മാനമായി നേടി. ഏകദേശം 19 ലക്ഷത്തോളം രൂപ (80,000…