യുഎഇയില്‍ എയർ ടാക്സി ആദ്യ സ്റ്റേഷൻ ഉടൻ;ദുബായ് – പാം ജുമൈറ ഇനി 10 മിനിറ്റ്, 5 പേർക്ക് സഞ്ചരിക്കാം

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു. തുടക്കത്തിൽ ദുബായ് ഇന്റർനാഷനൽ…

അടിച്ച് മോനേ… ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി ∙ രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ (100,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ലബനന്‍ സ്വദേശിയാണ് സമ്മാനം ലഭിച്ച മൂന്നാമൻ.…

സുരക്ഷാ ലംഘനം; യുഎഇയിൽ ഭക്ഷ്യ വ്യാപാര സ്റ്റോർ അടച്ചുപൂട്ടി

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ അബുദബിയിൽ ഒരു ഭക്ഷ്യ വ്യാപാര കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. മസഫയിലെ വ്യവസായ മേഖലയിലെ ഇത്യാ‌ടി ഫുഡ്സ്റ്റഫ് ട്രേഡിം​ഗ് കമ്പനിയാണ് അടച്ചുപൂട്ടിയത്. അബുദബി…

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് 20ാമത്തെ വർഷം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20ശതമാനം കിഴിവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. etihad.com വഴി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലേക്കും…

മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി ഇന്ത്യൻ യുവതി മകനോടൊപ്പം യുഎഇയിലേക്ക്

മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക്. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 53 കാരനായ സഞ്ജയ് മോത്തിലാൽ പർമർ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്ക് രണ്ട് ആൺമക്കളുമുണ്ട്.…

യുഎഇയില്‍ ഇനി പെട്രോൾ കാറുകൾ ഇലക്ട്രിക് ആക്കാം; പകുതി ചെലവില്‍ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാം; ഐഡിയ മലയാളി വ്യവസായിയുടേത്

ദുബായ്: നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ.…

യുഎഇയിൽ അടുത്ത വർഷത്തെ ഹജ് റജിസ്ട്രേഷൻ നാളെ മുതൽ

അബുദാബി ∙ യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും. യുഎഇയിൽ നിന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഈ മാസം 30 വരെ തീർഥാടനത്തിനായി റജിസ്റ്റർ ചെയ്യാമെന്ന്…

വമ്പൻ ട്വിസ്റ്റുമായി സ്വർണ വില; അമേരിക്ക പലിശ കുറച്ചിട്ടുംസ്വർണ വില താഴേക്ക്, ഇന്നത്തെ വില അറിയാം

അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില.  കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്.…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ; പുതിയ സീസൺ പ്രഖ്യാപിച്ചു

ദുബായ് ∙ ദുബായ് നഗരത്തെ വർണപ്പകിട്ടാക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ൻറെ 30–ാം സീസൺ പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് വൈവിധ്യമാർന്ന പരിപാടികളോടെയും ഷോപ്പിങ് സൗകര്യങ്ങളോടെയുമുള്ള പുതിയ…

‘ലൈംഗിക അടിമയാക്കി, അവരും സെക്സ് മാഫിയ’; മുകേഷിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ യുവതി

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്ത ബന്ധുവായ യുവതി. 2014ല്‍ ചെന്നൈയില്‍ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവെച്ചു. നിരവധി യുവതികളെ ഇവര്‍ ലൈഗിംക അടിമകളാക്കിയിട്ടുണ്ട്. നടി സെക്സ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy