മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി ഇന്ത്യൻ യുവതി മകനോടൊപ്പം യുഎഇയിലേക്ക്

മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക്. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 53 കാരനായ സഞ്ജയ് മോത്തിലാൽ പർമർ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്ക് രണ്ട് ആൺമക്കളുമുണ്ട്.…

യുഎഇയില്‍ ഇനി പെട്രോൾ കാറുകൾ ഇലക്ട്രിക് ആക്കാം; പകുതി ചെലവില്‍ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാം; ഐഡിയ മലയാളി വ്യവസായിയുടേത്

ദുബായ്: നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ.…

യുഎഇയിൽ അടുത്ത വർഷത്തെ ഹജ് റജിസ്ട്രേഷൻ നാളെ മുതൽ

അബുദാബി ∙ യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും. യുഎഇയിൽ നിന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഈ മാസം 30 വരെ തീർഥാടനത്തിനായി റജിസ്റ്റർ ചെയ്യാമെന്ന്…

വമ്പൻ ട്വിസ്റ്റുമായി സ്വർണ വില; അമേരിക്ക പലിശ കുറച്ചിട്ടുംസ്വർണ വില താഴേക്ക്, ഇന്നത്തെ വില അറിയാം

അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില.  കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്.…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ; പുതിയ സീസൺ പ്രഖ്യാപിച്ചു

ദുബായ് ∙ ദുബായ് നഗരത്തെ വർണപ്പകിട്ടാക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ൻറെ 30–ാം സീസൺ പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് വൈവിധ്യമാർന്ന പരിപാടികളോടെയും ഷോപ്പിങ് സൗകര്യങ്ങളോടെയുമുള്ള പുതിയ…

‘ലൈംഗിക അടിമയാക്കി, അവരും സെക്സ് മാഫിയ’; മുകേഷിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ യുവതി

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്ത ബന്ധുവായ യുവതി. 2014ല്‍ ചെന്നൈയില്‍ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവെച്ചു. നിരവധി യുവതികളെ ഇവര്‍ ലൈഗിംക അടിമകളാക്കിയിട്ടുണ്ട്. നടി സെക്സ്…

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, വിദേശത്ത് നിന്ന് വന്നയാളുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ…

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പു​മാ​യി ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സ്; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന

ദു​ബൈ: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പു​മാ​യി ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സ്. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നി​ടെ 1.2 കോ​ടി പേ​രാ​ണ്​ ഇ​ത്തി​ഹാ​ദി​ൽ യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ…

പരീക്ഷണം ജയിച്ച് യാങ്കോ ആപ്, ടാക്സി വിളിക്കാം; യുഎഇയില്‍ ഇനി നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാം

അബുദാബി : ടാക്സി ബുക്കിങ്ങിന് പുതിയ ആപ്പ് യാങ്കോ (Yango app) പുറത്തിറക്കി അബുദാബി. പരീക്ഷണാർഥം 5 മാസം മുൻപ് ആരംഭിച്ച ആപ്പിലൂടെ ഇതിനകം 8000 ട്രിപ് ബുക്ക് ചെയ്തതായി സംയോജിത…

യുഎഇ വിസ പൊതുമാപ്പ്: ഇനി ആനുകൂല്യം കിട്ടുക ഇത്തരക്കാർക്ക് മാത്രം, ഇക്കാര്യങ്ങള്‍ അറിയാം

വിസ നിയമലംഘകര്‍ക്കായി ആരംഭിച്ച രണ്ട് മാസത്തെ വിസ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy