ജർമ്മനി,യു.കെ,കാനഡ,സൗദി, കുവൈറ്റ് ഈ വിദേശരാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം

വിദേശത്ത് ജോലി അന്വേഷിക്കുന്ന നഴ്സിം​ഗ് ഉദ്യോ​ഗാർത്ഥികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങി. വിദേശരാജ്യങ്ങളിലെ ആരോ​ഗ്യ മേഖലയിലെ വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സിം​ഗ് പ്രൊഫഷണലുകൾക്കാണ് ഇതിലൂടെ തൊഴിൽ അവസരം ലഭിക്കുന്നത്. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ്…

യുഎഇയിലെ പ്രധാനറോഡിൽ രാവിലെ ഏഴു മുതൽ ഗതാഗതക്കുരുക്ക്, കാരണം..

ദുബായിലെ പ്രധാന റോഡിൽ ​ഗതാ​ഗതകുരുക്ക്. രാവിലെ ഏഴ് മുതൽ പലരും ട്രാഫിക്കിൽപ്പെട്ടു. ടൗൺ സ്‌ക്വയർ ഏരിയയ്ക്ക് സമാന്തരമായി അൽ ഖുദ്ര റോഡിലായിരുന്നു തിരക്കേറിയിരുന്നത്. അൽ ഖുദ്ര സൈക്കിൾ റൗണ്ട് എബൗട്ടിൽ നിർമാണ…

പ്രവാസി മലയാളികളടക്കം ശ്രദ്ധിക്കണം, വിമാനയാത്രയിൽ കയ്യിൽ കരുതാവുന്ന ഭക്ഷണ സാധനങ്ങളെന്തെല്ലാം? അറിയാം വിശദമായി

ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ…

വിമാനടിക്കറ്റിൽ വമ്പൻ ഇളവുമായി സലാം എയർ

യുഎഇയിൽ നിന്ന് ഒമാനിലേക്ക് കുറഞ്ഞനിരക്കിൽ പറക്കാൻ ഓഫറുമായി സലാം എയർ. പരിമിതമായ ദിവസത്തേക്ക് മാത്രമാണ് ഓഫറുള്ളത്. ദുബായ്, ഫുജൈറ, ബഹ്‌റൈൻ, ബാഗ്ദാദ്, ദോഹ, ദമാം, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള…

ഇന്ത്യ-യുഎഇ വിമാനയാത്ര: 4 മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് എയർലൈൻ

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്, മുംബൈ നഗരത്തിലേക്കുള്ള സർവീസ് ആരംഭിച്ച് 20 വർഷം പിന്നിടുന്ന വേളയിൽ നാല് മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. സെപ്തംബർ 1 മുതൽ 2024 ഡിസംബർ…

ചൊവ്വയിൽ കടലോളം വെള്ളമോ? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ​ഗവേഷകർ

ചൊവ്വ ​ഗ്രഹത്തിൽ കടലോളം ഭൂ​ഗർഭജലമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി ​ഗവേഷകർ. സമുദ്രങ്ങൾ രൂപപ്പെടാനാവശ്യമായ ജലം ചൊവ്വയിലുണ്ട്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 11.5 മുതൽ 20 കിലോമീറ്റർ വരെ താഴെയാണ് ജലത്തിൻറെ സാന്നിധ്യമുള്ളത്. ആഴത്തിലുള്ള…

യുഎഇയിൽ ചെറിയ കാലയളവിലേക്ക് ലോൺ സേവനം ആർക്കൊക്കെ? വിശദാംശങ്ങൾ

ബ്ലൂ കോളർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾക്കായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഹ്രസ്വകാല വായ്പകൾ ആരംഭിക്കുന്നു. അങ്ങനെ ക്രമേണ മൈക്രോ ഫിനാൻസ് മേഖലയിലേക്ക് പ്രവേശിക്കും. ഇത്തരം വായ്പകൾക്കുള്ള ആവശ്യക്കാരേറെയുണ്ട്. ഇത്തരം വായ്പയെടുക്കുന്നവർക്ക് കൃത്യസമയത്ത്…

യുഎഇയിലെ 7 എമിറേറ്റുകളിൽ ടാക്സി എങ്ങനെ ബുക്ക് ചെയ്യും? പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിവരം

യുഎഇയിൽ ടാക്സി പിടിക്കാൻ റോഡിൻ്റെ സൈഡിൽ നിൽക്കേണ്ട നാളുകൾ കഴിഞ്ഞു. ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ഏത് സമയത്തും ഓൺലൈനായോ ഫോണിലൂടെയോ ടാക്സി ബുക്ക് ചെയ്യാവുന്നതാണ്. ഓരോ എമിറേറ്റിലെയും ക്യാബ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ…

യുഎഇയിലെ ഡ്രൈവിം​ഗ് ലൈസൻസിലെ ബ്ലാക്ക് പോയി​ന്റുകൾ കുറയ്ക്കാൻ അവസരം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

അപകടരഹിത ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനിൽ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ സാധിക്കും. അതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇതെല്ലാമാണ്,വാഹനമോടിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ഒരു പ്രതിജ്ഞ ഒപ്പിടണം. സിസ്റ്റത്തിലേക്ക്…

യുഎഇയിലെ താമസ വിസ പുതുക്കലിനാവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്നതെങ്ങനെ?

യുഎഇയിലെ താമസക്കാർക്ക് പുതുക്കുന്നതിനും രാജ്യത്ത് റെസിഡൻസി പെർമിറ്റ് നേടുന്നതിനും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടത് നിർബന്ധമാണ്. രാജ്യത്തെ നിവാസികൾ സാംക്രമികവും പകർച്ചവ്യാധികളും ഇല്ലാത്തവരാണെന്ന് ഉറപ്പാക്കാനാണ് ഈ സർട്ടിഫിക്കറ്റ്. അപേക്ഷകർക്ക് എമിറേറ്റ്സ് ഹെൽത്ത്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy