യുഎഇയിലെ കൊടും ചൂടിൽ ആശ്വാസ മഴ പെയ്യുമോ?

യുഎഇയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധൻ. കിഴക്കൻ പർവ്വത പ്രദേശങ്ങളിലായിരിക്കും വേനൽമഴ ലഭിക്കുക. മേഘങ്ങളുടെ രൂപവത്കരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ജൂൺ 8,9 തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ…

ഐഫോണി​ന്റെ ഈ മോഡലുകൾ ഇനി ഉപയോ​ഗിക്കാൻ സാധിക്കില്ല

ഐഫോൺ 5എസ് ഉപയോ​ഗിക്കുന്നവർക്ക് ഔദ്യോ​ഗിക മുന്നറിയിപ്പുമായി ഫോൺ നിർമാതാക്കൾ. ഐഫോൺ 5എസ് കാലഹരണപ്പെട്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2013ൽ ഈ മോഡൽ ഫോൺ പുറത്തിറക്കിയപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഫോർവേഡഡ് ആയ ഫോൺ…

യുഎഇയിൽ മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾക്കിടയിലെ ട്രെൻഡ്; മാസം ലാഭം 16,000 വരെ

പ്രവാസ ജീവിതത്തിലെ പരമാവധി ചെലവുകൾ കുറച്ച് നാട്ടിലേക്ക് പണമയയ്ക്കാനാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ശ്രമിക്കുന്നത്. അതിനായി നിത്യജീവിതത്തിൽ പല വ്യത്യാസങ്ങളും കൊണ്ടുവരുകയും പുതിയ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ​ഗൾഫിലെ പ്രവാസികൾക്കിടയിൽ പുതുതായി…

13 വർഷമായി ​ഗൾഫിലെ ജോലി ഉപേക്ഷിച്ചിട്ടും ഇപ്പോഴും ശമ്പളം അയയ്ച്ച് അറബി

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കരുണാകരൻ 13 വർഷങ്ങൾക്ക് മുമ്പാണ് ഒമാനിൽ നിന്ന് നാട്ടിലെത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ സാലിം അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. 27 വർഷം ജോലി ചെയ്തു…

യുഎഇയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിലേക്ക് പോകുന്നവർക്കും ട്രാവൽ ഏജൻസികൾക്കും മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎഇയിലേക്ക് മതിയായ രേഖകളില്ലാതെ…

അപകടത്തിൽ രാത്രി മുഴുവൻ ഓടയിൽ കിടന്നു; കണ്ടത് കാലത്ത് നടക്കാനിറങ്ങിയവർ; യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ഓടയിൽ കിടന്ന് മരിച്ചു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലത്ത് നടക്കാനിറങ്ങിയവരാണ് മൃതദേഹം…

​ഗ്യാസ് പൈപ്പ് എലി കടിച്ചു; യുഎഇയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

യുഎഇയിലെ ഉമ്മുൽഖുവൈനിൽ ​ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. ​ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ…

യുഎഇയിലെ ചൂട് കുത്തനെ മുകളിലേക്ക്, ഇന്നത്തെ താപനില..

യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡി​ഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡി​ഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില…

ലെബനൻ അതിർത്തിയിൽ വമ്പൻ സൈനിക വിന്യാസവുമായി ഇസ്രായേൽ, തീവ്രമായ ഓപ്പറേഷനെന്ന് നെതന്യാഹു

ലെബനൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേൽ. തീവ്രമായ ഓപ്പറേഷന് ഇസ്രയേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ യുദ്ധസമാന…

വോട്ടെണ്ണൽ ദിവസം ​യുഎഇയിൽ ഇരിപ്പുറയ്ക്കാതെ മലയാളികളടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക്..അവസാന നിമിഷ ടിക്കറ്റ് ബുക്കിം​ഗിന് വേണ്ടി വന്നത്

തങ്ങളുടെ രാജ്യത്തി​ന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിവസം എങ്ങനെ ജോലി സ്ഥലത്ത് സ്വസ്ഥമായി ഇരിക്കും എന്ന ചിന്തയാണ് പ്രവാസി മലയാളിയായ വി പി റാഷിദിനെ നാട്ടിലെത്തിച്ചത്. വോട്ടെണ്ണൽ മാത്രമല്ല ബന്ധുവി​ന്റെ വിവാഹം കൂടി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy