പ്രവാസ ജീവിതത്തിലെ പരമാവധി ചെലവുകൾ കുറച്ച് നാട്ടിലേക്ക് പണമയയ്ക്കാനാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ശ്രമിക്കുന്നത്. അതിനായി നിത്യജീവിതത്തിൽ പല വ്യത്യാസങ്ങളും കൊണ്ടുവരുകയും പുതിയ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഗൾഫിലെ പ്രവാസികൾക്കിടയിൽ പുതുതായി…
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കരുണാകരൻ 13 വർഷങ്ങൾക്ക് മുമ്പാണ് ഒമാനിൽ നിന്ന് നാട്ടിലെത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ സാലിം അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. 27 വർഷം ജോലി ചെയ്തു…
സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ യുഎഇയിലേക്ക് പോകുന്നവർക്കും ട്രാവൽ ഏജൻസികൾക്കും മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎഇയിലേക്ക് മതിയായ രേഖകളില്ലാതെ…
കോട്ടയത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ഓടയിൽ കിടന്ന് മരിച്ചു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലത്ത് നടക്കാനിറങ്ങിയവരാണ് മൃതദേഹം…
യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ…
യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില…
ലെബനൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേൽ. തീവ്രമായ ഓപ്പറേഷന് ഇസ്രയേൽ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിൽ യുദ്ധസമാന…
തങ്ങളുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിവസം എങ്ങനെ ജോലി സ്ഥലത്ത് സ്വസ്ഥമായി ഇരിക്കും എന്ന ചിന്തയാണ് പ്രവാസി മലയാളിയായ വി പി റാഷിദിനെ നാട്ടിലെത്തിച്ചത്. വോട്ടെണ്ണൽ മാത്രമല്ല ബന്ധുവിന്റെ വിവാഹം കൂടി…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി മോദിക്ക് നിര്‍ദ്ദേശം നൽകി. ഇന്ന്…