സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ​ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. ന​​ഗ്നനേത്രങ്ങൾ കൊണ്ട് ​ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാനും ചിലപ്പോൾ…

ജർമനിയിൽ യൂണിഫോം ക്ഷാമം; പാൻറ്സിടാതെ പ്രതിഷേധിച്ച് പൊലീസുകാർ

ജർമനിയിൽ യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പൂർണ യൂണിഫോമില്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ബഹുമാനം കിട്ടില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ. യൂണിഫോം ക്ഷാമം രൂക്ഷമായതോടെ പാ​ന്റ്സിടാതെ പ്രതിഷേധിക്കുകയാണ് ഉദ്യോ​ഗസ്ഥർ. പ്രതിഷേധ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ…

ഹേമന്ത് സോറനെതിരായ തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജി​ന്റെയും ബില്ലുകൾ

ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായി ഇഡി സമർപ്പിച്ച തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജി​ന്റെയും ബില്ലുകൾ. കുറ്റപത്രത്തിൽ ഇവയും ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് കേസിൽ ഇ.ഡി…

രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഈ സ്ഥലത്ത്, യാത്രക്കാർ മുൻകരുതലെടുക്കണം

രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ 44.4 ഡിഗ്രി സെൽഷ്യസ്, കുർനൂൽ 44.3ഡിഗ്രി സെൽഷ്യസ്, കുഡ്ഡപ 43.2ഡിഗ്രി…

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy