ഒമാനിലെ സുൽത്താനേറ്റിൽ വാഹനാപകടത്തിൽ പരുക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കി യുഎഇ നാഷണൽ ഗാർഡ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെയാണ് ദൗത്യം നടത്തിയത്. എയർലിഫ്റ്റ് ചെയ്തയാളെ ഇബ്രി ആശുപത്രിയിലേക്കാണ് മാറ്റിയത്. അപകടത്തിൽ ഒരു…
ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും 8 മുതൽ 15…
യുഎഇയിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വികസന പദ്ധതികൾ. ദുബായ് സൗത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വിദേശികൾക്ക് ഉൾപ്പെടെ നിക്ഷേപങ്ങളും ഉടമാവകാശവും നൽകുന്ന വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ…
ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ 2024ന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ കമ്പനികളുമായി ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര സ്ഥാപന പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 7,860 പുതിയ കമ്പനികളുമായി…
അബുദാബിയിൽ റെയിലില്ലാതെ ഓടുന്ന എആർടി അഥവാ ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റിന് ആവശ്യക്കാരേറി. അതോടെ റെയിൽ-ലെസ് ഹൈടെക് ട്രാം ഗതാഗത സംവിധാനത്തിൽ കൂടുതൽ വിപുലീകരണങ്ങൾ നടത്തുന്നു. ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ…
ഈ വർഷം അവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് ദുബായിലെ എക്സ്ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പുറത്തിറക്കിയ അർദ്ധവർഷ സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതോടെ ടോൾ ഗേറ്റുകളുടെ എണ്ണം…
ബ്രസീലിയൻ മോഡലായ യുവതിയെ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദുബായിൽ വച്ച് മെയ് 12നാണ് കേസിനാസ്പദമായ…
ആഗോളതലത്തിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. വ്യാഴാഴ്ച വിപണികളാരംഭിക്കുമ്പോൾ ദുബായിലും സ്വർണവിലയിൽ മാറ്റമുണ്ടായി. 24K വേരിയൻ്റ് ഗ്രാമിന് അര-ദിർഹം കുറഞ്ഞ് ഗ്രാമിന് 297 ദിർഹത്തിലും 22K, 21K, 18K എന്നിവ ഗ്രാമിന്…
വിദേശത്ത് ജോലി അന്വേഷിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങി. വിദേശരാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്കാണ് ഇതിലൂടെ തൊഴിൽ അവസരം ലഭിക്കുന്നത്. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ്…