യുഎഇയിലുള്ള ഇന്ത്യക്കാരായ ജീവനക്കാർക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ 5500 പേർ പദ്ധതിയിൽ പങ്കാളികളായി. മാർച്ചിലാണ് ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ എന്ന പേരിൽ ഇന്ത്യൻ…
യുഎഇയിലെ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റെസ്റ്റോറന്റുകളിൽ ഈ മാസം 23 മുതൽ സെപ്തംബർ 1 വരെ സമ്മർ റസ്റ്ററന്റ് വീക്ക്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.…
ഒമാനിലെ വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ ദിവസത്തേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. ‘ലോ ഫെയർ മെഗാ സെയിൽ’ ഓഫർ ഇന്ന് മുതൽ വെറും മൂന്ന് ദിവസത്തേക്ക് മാത്രമായിരിക്കും…
യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിന് കൂടിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാവിലെയോടെ കിഴക്കൻ തീരം മേഘാവൃതമായിരിക്കും. ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ…
പ്രവാസികളേവരും സ്വന്തമാക്കേണ്ട ഒന്നാണ് പ്രവാസി ഐഡി അല്ലെങ്കിൽ നോർക്ക ഐഡി കാർഡ്. ഇതിനായി ഇപ്പോൾ ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. ഈ ഫോട്ടോ ഐഡൻ്റിറ്റി കാർഡുള്ള ഓരോ എൻആർഐക്കും നോർക്ക റൂട്ട്‌സ് നിരവധി സേവനങ്ങളും…
യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസരേഖയില്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ വിലക്കില്ല. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ ഡോ. ഒമർ അൽ ഒവൈസ്, മേജർ ജനറൽ…
ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ 5.6% വർധന. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ എട്ട് ടോൾ ഗേറ്റുകളിലൂടെ 238.5 ദശലക്ഷം…
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല – മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കാൻ നിർമ്മിച്ച താൽകാലിക നടപ്പാലം തകർന്നു. കണ്ണാടിപ്പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്ക് തുടരുകയാണ്. കണ്ണാടിപ്പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട പശുവിനെ…