യുഎഇയിലെ നിക്ഷേപകരെ ശ്രദ്ധിക്കുക! ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്

അബുദാബി ഓഹരി വിപണിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ എന്ന വ്യാജേന ചിലർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇത്തരം വ്യാജന്മാരുടെ ചതിയിൽ പെടരുതെന്നും ജാ​ഗ്രത പാലിക്കണമെന്നും അബുദാബി സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് വ്യക്തമാക്കി.…

യുഎഇയിലെ റിക്രൂട്ട്മെ​ന്റ് സ്ഥാപനങ്ങൾ തേടുന്നതെന്ത്?

യുഎഇയിലെ റിക്രൂട്ട്‌മെൻ്റ് സ്ഥാപനങ്ങൾ ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നൽ നൽകുന്നവയാണ്. ജോലിസ്ഥലത്തെ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായാണ് ജീവനക്കാരിലെ വൈ​വിധ്യം, അതായത് വംശം, രാജ്യം, ഭാഷ തുടങ്ങിയ എല്ലാകാര്യങ്ങളിലുമുള്ള വൈവിധ്യം മുൻ​ഗണന നൽകുന്നത്. യുഎഇയിലെ…

ദുബായിലെ പ്രധാന റോഡ് അടച്ചിടുന്നു ; അറിയിപ്പുമായി ആർടിഎ

ദുബായിലെ ഒരു പ്രധാന റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ദുബായ്-അൽഐൻ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ പുലർച്ചെ…

യുഎഇയിൽ ട്രാഫിക് കുറക്കാൻ നിരക്ക് ഏർപ്പെടുത്തുമോ?

ലോകത്തിൽ ട്രാഫികിന് നിരക്ക് ഏർപ്പെടുത്തുന്ന ന​ഗരങ്ങളാണ് ലണ്ടൻ, സാൻ ഡീഗോ, സ്റ്റോക്ക്‌ഹോം, സിംഗപ്പൂർ, മിലാൻ എന്നിവ. ഈ ​ന​ഗരങ്ങളിൽ തിരക്കുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ചുറ്റിക്കറങ്ങുന്നതിനും വാഹനമോടിക്കുന്നവർക്കെല്ലാം പ്രത്യേക തുക അടയ്ക്കേണ്ടതുണ്ട്. ഗതാഗതം…

റോക്കറ്റായി വിമാനടിക്കറ്റ് നിരക്ക്, പ്രവാസികൾക്ക് ഇരുട്ടടി

യുഎഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്. അതേസമയം നിരവധി…

ഇന്ത്യയെ സംബന്ധിച്ച വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ്, അടുത്ത ലക്ഷ്യം ആര്?

ഇന്ത്യയുമായി ബന്ധപ്പെട്ട വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ട്വീറ്റ് ചെയ്ത് ഹിൻഡൻബർ​ഗ്. കഴിഞ്ഞ വർഷം അദാനി ​ഗ്രൂപ്പിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ വലിയ കോളിളക്കം സൃഷ്ടിക്കപ്പെട്ടിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ്…

ഫ്ലാറ്റിൽ ലഹരി പാർട്ടി; യുവതി ഉൾപ്പടെ 9 പേർ പിടിയിൽ

കൊച്ചി കാക്കനാട്ടെ സ്വകാര്യ അപാർട്ട്മെ​ന്റിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ 9 പേർ പിടിയിലായി. ടിവി സെന്ററിന് സമീപത്തെ അപ്പാർട്ട്മെന്‍റിൽ നിന്ന് യുവതി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.…

കാനഡയിൽ പിആർ നൽകാമെന്ന് വാ​ഗ്ദാനം, വൻതുക കൈപ്പറ്റി കമ്പനി; റീഫണ്ടുമില്ല പിആറുമില്ല, ഓഫീസിന് മുന്നിൽ താമസമാക്കി യുഎഇയിലെ ദമ്പതികൾ

കാനഡയിലേക്ക് പെർമെന​ന്റ് റസിഡൻസിയോടെ പോകാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് വൻതുക കൈപ്പറ്റി, ഇപ്പോൾ മലക്കം മറിഞ്ഞ കമ്പനിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾ. ദെയ്‌റയിലെ അൽ റിഗ്ഗയിലുള്ള…

ആദ്യം വയറുവേദന പിന്നീട് കോമയിലേക്ക്, ആരോ​ഗ്യമുള്ളവരിലും സർവ്വസാധാരണമാകുന്നു; യുഎഇയിലെ മലയാളിയടക്കം ദുരിതത്തിലാകാൻ കാരണം  അറിവില്ലായ്മ

പ്രവാസ ലോകത്തെ മലയാളികളടക്കമുള്ളവരിൽ ദിനംപ്രതി ആരോ​ഗ്യപ്രശ്നങ്ങൾ വർധിക്കുന്നെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ഹൃദ്രോ​ഗം പോലുള്ള ​ഗുരുതര അസുഖങ്ങൾ പ്രവാസികളിൽ വർധിക്കുന്നുണ്ടെന്നാണ് മേഖലയിലെ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇരുപതുകളിലെ യുവതികളിലും യുവാക്കളിലും ഹൃദയാഘാതം പോലുള്ള…

‘150,000 ദിർഹം പിഴ അടയ്ക്കാൻ നിവൃത്തിയില്ല’, അവസാന പ്രതീക്ഷ പൊതുമാപ്പ് മാത്രമെന്ന് യുഎഇയിലെ അനധികൃത താമസക്കാർ

യുഎഇയിൽ വരാനിരിക്കുന്ന വിസ പൊതുമാപ്പ് രാജ്യത്തെ നിയമവിരുദ്ധ താമസക്കാർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും യുഎഇയിൽ തുടരാനുമുള്ള ഒരു ഓപ്ഷൻ നൽകുന്നതുമാണ്. എന്നാൽ ചിലർ നാട്ടിലേക്ക് തിരികെ പോകുന്നത് സ്വപ്നം കാണുന്നുണ്ട്. അധികതാമസത്തി​ന്റെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy