ഭർത്താവും വീട്ടുകാരുമായി പിണക്കം, ​ഗൾഫിലെത്തിയ ഇന്ത്യക്കാരിയെ കുറിച്ച് വിവരമില്ല, സഹായിക്കണമെന്ന് കുടുംബം; പൊലീസി​ന്റെ മറുപടിയിങ്ങനെ!

നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സ​ഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ…

വയനാട്ടിൽ ഭൂമികുലുക്കം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിവാസികൾക്ക് നിർദേശം

വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി.…

യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള അവധിക്കാല വിമാനയാത്ര നിരക്കിൽ വമ്പൻ മാറ്റം; കാരണം?

യുഎഇയിൽ നിന്ന് വിസ ര​ഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ 300 ശതമാനം വർധനവ്. വരാനിരിക്കുന്ന പൊതു അവധി ദിനങ്ങളിലായിരിക്കും വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാവുന്നത്. സാധാരണഗതിയിൽ ഏകദേശം 800 ദിർഹം വിലയുള്ള…

യുഎഇയിലെ ഈ മേഖലയിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം, കാരണമിതാണ്

ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ് കമ്യൂണിറ്റി…

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഫോണും സിമ്മും മോഷ്ടിച്ചു; പ്രവാസി യുവതിക്ക് വൻ തുക ശിക്ഷ വിധിച്ച് യുഎഇയിലെ കോടതി

അബുദാബിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും മോഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ച പ്രവാസി യുവതിക്ക് വൻ തുക പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജയായ പ്രതിക്ക്…

നാട്ടിൽ നിന്ന് കുടുംബസമേതം അവധി കഴിഞ്ഞെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുടുംബസമേതം നാട്ടിൽ നിന്ന് അവധിക്ക് ശേഷം റാസൽഖൈമയിലേക്ക് തിരിച്ചെത്തിയ പ്രവാസി മലയാളി 3 ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞ് (38) ആണ് മരിച്ചത്.…

യുഎഇയിലെ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം

ദുബായ്-അൽ ഐൻ റോഡ് വാരാന്ത്യങ്ങളിൽ അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. ജബൽ അലി-ലെഹ്ബാബ് റോഡുമായുള്ള അഞ്ചാമത്തെ കവലയിൽ അൽ ഐൻ റോഡിൽ ഒരു മാസത്തെ ഗതാഗത കാലതാമസവും വഴിതിരിച്ചുവിടലുമുണ്ടാകുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ്…

യുഎഇ കാലാവസ്ഥ: രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയ മഴ; താപനില ഉയരും

യുഎഇയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ഇന്ന് രാവിലെ നേരിയ മഴ പെയ്തു. രാജ്യത്ത് ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങളുടെ…

വാഹനം കേടായാൽ നിർത്തേണ്ടത് എക്സിറ്റിൽ, മുന്നറിയിപ്പുമായി യുഎഇ പൊലീസ്

റോഡിൽ വച്ച് വാഹനം തകരാറിലായാൽ റോഡരികിൽ നിർത്തരുതെന്നും അപ്രകാരം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും വ്യക്തമാക്കുന്ന വിഡിയോ പുറത്ത് വിട്ട് അബുദാബി പൊലീസ്. റോഡരികിൽ നിർത്തിയിട്ട വാഹനത്തെ ശ്രദ്ധിക്കാതെ പിന്നാലെ വന്ന വാഹനം മുമ്പിലുള്ള…

തെരുവിൽ കച്ചവടം നടത്തി പിഎച്ച്ഡിക്കാരൻ, അമ്പരന്ന് വിദേശി, വിമർശനവും അഭിനന്ദനവുമായി സോഷ്യൽമീഡിയ

തെരുവിൽ കച്ചവടം നടത്തുന്നയാളോട് ഒരു പ്ലേറ്റ് ചിക്ക​ന്റെ വിലയെന്താ എന്ന് ചോദിച്ചെത്തിയ വിദേശി അമ്പരന്ന് ടിപ്പും നൽകി പോകുന്ന കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിന് കാരണം, കച്ചവടം നടത്തുന്ന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy