ദുബായിലെ ഇബ്ൻ ബത്തൂത്ത മാളിലെ തീയേറ്റർ അടച്ചു. ഷോപ്പിംഗ് സെൻ്ററിലെ നോവോ സിനിമാസ് ഔട്ട്ലെറ്റ് “ജൂലൈ 31 മുതൽ ശാശ്വതമായി അടച്ചിട്ടിരിക്കുകയാണെന്ന്” ഇബ്ൻ ബത്തൂത മാൾ കൈകാര്യം ചെയ്യുന്ന നഖീലിൽ നിന്നുള്ള…
ഹജ്ജിനിടെ കാണാതാവുകയും പിന്നീട് മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന മകൻ വാഹനാപകടത്തിൽ മരിച്ചു. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും…
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ചാണ് മരിച്ചത്. കുവൈറ്റ് എയർവെയ്സിൽ ഇന്നലെ വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം…
യുഎഇയിലെ ജീവനക്കാർക്ക് 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങളാണുള്ളത്. ജീവിതത്തിന്റെയും തൊഴിലിന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നതിന് യുഎഇ തൊഴിൽ നിയമം വിവിധ ലീവ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ജോലിയിൽ നിന്ന് കുറച്ച് സമയം…
നീണ്ട ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ ‘ബഹ്ലൗൽ’ എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ നൂറിലധികം പേർ അബുദാബിയിൽ വിചാരണ നേരിടുന്നു. സുരക്ഷയ്ക്കും പൊതുക്രമത്തിനും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎഇ…
യുഎഇയിലുള്ളവരെല്ലാം ദിവസവും വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. മെട്രോ, ട്രാം, ബസ്, ബോട്ട്, ടാക്സി, സ്വന്തം വാഹനം തുടങ്ങിയ ഏതെങ്കിലും മാർഗങ്ങളായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ യാത്രകൾക്കിടയിൽ നിയമലംഘനത്തിന്റെ പേരിൽ പിഴ…
അബുദാബിയിലെ സ്വീഹാൻ റോഡിൽ വേഗപരിധി കുറച്ചു. അബുദാബിയിലേക്ക് പോകുന്ന തെലാൽ സ്വീഹാൻ-സ്വീഹാൻ സ്ട്രെച്ചിൽ റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. പുതിയ വേഗപരിധി മണിക്കൂറിൽ 100 കി.മീ. ആയിരിക്കും. അബുദാബിയിലെ…
അഞ്ച് വർഷത്തിന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കൺനിറച്ച് കാണണം.. മക്കളെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം.. ആഗ്രഹിച്ച് പണിത വീട്ടിൽ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങണം.. ഇങ്ങനെ ഇങ്ങനെ കുറെ മോഹങ്ങളുമായി, അടുത്ത ദിവസത്തെ…
നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ…