കുരുക്കുകൾ കൂടുതൽ മുറുകുന്നു.. തെളിവുകൾ വെളിപ്പെടുമ്പോൾ- സിദ്ധിക്കിനെതിരെ നിർണായക തെളിവുകളുമായി നടി…

ലൈംഗികാതിക്രമക്കേസിൽ അമ്മ മുൻ ജനറൽ സെക്രട്ടറിയുമായും നടനുമായ സിദ്ദിഖിനെതിരെ കൂടുതൽ കുരുക്കുകളുമായി നടി രംഗത്ത്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ…

യുഎഇയിൽ സന്ദർശക വിസയിലെത്തിയ മലയാളി അന്തരിച്ചു

സന്ദർശക വീസയിലെത്തിയ മലയാളി അബുദാബിയിൽ അന്തരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ കോളേത്ത് ജമാൽ ആണ് മരിച്ചത്. 60വയസ്സുള്ളയാളാണ് ജമാൽ. ഭാര്യയോടൊപ്പം സന്ദർശക വീസയിൽ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. കബറടക്കം അബുദാബി ബനിയാസ്…

പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു..

ദുബായിക്ക് പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു.. ഈ വർഷാവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ കൂടിവരുന്നു എന്ന അറിയിപ്പ് നൽകി അധികൃതർ. 2 പുതിയ സാലിക് ഗേറ്റുകളാണ് വരുന്നത്. ബിസിനസ്…

ഷെയറുകൾ വിൽക്കാനൊരുങ്ങി യുഎഇയിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്

ഷെയറുകൾ വിൽക്കാനൊരുങ്ങി ദുബായിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്. ഡെലിവറി ഹീറോയായ ഈ കമ്പനി ഈ വർഷം നാലാം പാദത്തിൽ ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഐപിഒ ലിസ്റ്റ് ചെയ്യും. എമിറാത്തി അനുബന്ധ…

ദുബായിലുള്ള ലോകത്തിലെ ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ എപ്പോഴാണ് തുറക്കുക എന്നറിയാമോ ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ ദുബായിൽ എപ്പോഴാണ് തുറക്കുക എന്നറിയാമോ ? നിങ്ങൾക്ക് ഒരുപക്ഷെ ഇതിനുത്തരം അറിയില്ലായിരിക്കും. ബുർജ് ബിൻഗാട്ടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ.…

വിസ നിയമ -ലംഘിച്ചവരുടെ ​ഇളവുകൾ ഏതൊക്കെ എന്നറിയാമോ ?

വി​സ നി​യ​മം ലംഘിക്കുന്നവർക്കുള്ള ​ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​ള​വ്​ സെ​പ്​​റ്റം​ബ​ർ ഒന്ന് മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഒ​ക്​​ടോ​ബ​ർ 31വ​രെ ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ്​ ഇ​ള​വ്.ഇ​ള​വ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ പി​ന്നീ​ട്​ നി​യ​മാ​നു​സൃ​ത​മാ​യി…

യു.എ.ഇ. തൊഴിൽനിയമ ഭേദഗതികൾ- ഉടൻ നിലവിൽ വരും, വിശദാംശങ്ങൾ..

ഈമാസം 31-ന് തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ പ്രാബല്യത്തിൽ വരും. 2024 ജനുവരി ഒന്നുമുതൽ 50,000 ദിർഹത്തിന് താഴെവരുന്ന കേസുകൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പരിഗണിക്കുന്നത്.…

‘കാർ ഉരുളുന്നത് കണ്ട് ഭയന്നുപോയി ‘; കണ്മുന്നിലെ ഭീകരത പങ്കുവച്ച് യുഎഇയിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ..

‘യുഎഇയിലെ അപകടത്തിൽ കാർ ഉരുളുന്നത് കണ്ട് ഭയന്നുപ്പെട്ടു എന്നും, കണ്മുന്നിലെ ഭീകരത മറക്കാനാകുന്നില്ലെന്നും തന്റെ അനുഭവം തുറന്നു പറയുകയാണ് ബംഗ്ലാദേശി വിദ്യാർത്ഥി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ഈ വിദ്യാർത്ഥി. അപകടത്തിൽപ്പെട്ട കാര്…

യുഎഇ പൊതുമാപ്പ് നടപടികൾ; 5,000 ദിർഹത്തിന് റെസിഡൻസി വിസയോ ? പ്രചരിക്കുന്നതിന്റെ സത്യവസ്ഥ..

യുഎഇ പൊതുമാപ്പ് നടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളുടെ സത്യവസ്ഥ തുറന്നുകാട്ടി അധികൃത രംഗത്ത്. യുഎഇയുടെ രണ്ട് മാസത്തെ പൊതുമാപ്പ് പരിപാടി സെപ്റ്റംബർ 1 ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് തട്ടിപ്പുകൾ പലതും പ്രചരിക്കുന്നത്.…

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; വൻതുകയുടെ സമ്മാനം നേടി മലയാളികൾ..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളികൾക്ക് മിന്നും തിളക്കം. 10 ലക്ഷം ഡോളർ ആണ് സമ്മാന തുക. ഇത് ഏകദേശം എട്ടര കോടിയോളം രൂപ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy