യുഎഇയിലെ സ്വദേശിവത്കരണ മന്ത്രാലയത്തിലെ സേവനങ്ങൾ ഇനി വീഡിയോ കോളിലൂടെയും നടപ്പാക്കാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കാൻ സാധിക്കും. തിങ്കളാഴ്ചകളിൽ കാലത്ത്…
2023 മെയ് മാസത്തിൽ ബിസിനസ് ബേ ഏരിയയിൽ നടന്ന ആസൂത്രിത കൊലപാതകത്തിൽ 19 കാരന്റെ ജീവപര്യന്ത്യം ശരിവച്ച് ദുബായിലെ അപ്പീൽ കോടതി. പ്രതിയെ സഹായിച്ച അഞ്ച് ഇസ്രയേലി പൗരന്മാർക്കും 10 വർഷത്തെ…
ആറ് വർഷത്തോളമായി ഇന്ത്യക്കാരനായ മുഹമ്മദ് അഫതാബ് കൈ വേദനയുമായി ആശുപത്രികൾ കയറിയിറങ്ങുന്നു. നാല് രാജ്യങ്ങൾ, 25 ആശുപത്രികൾ, ഹോമിയോ, ആയൂർവേദം, അക്യുപങ്ചർ തുടങ്ങി എല്ലാ ശാഖകളും പരീക്ഷിച്ചു. ഏകദേശം 25 സിടി…
വ്യാഴാഴ്ച വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണവില ഇടിവ് രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്, സ്വർണത്തിന്റെ 24K വേരിയൻ്റ് ഗ്രാമിന് 290 ദിർഹമായി. കഴിഞ്ഞ രാത്രി അവസാനത്തോടെ ഗ്രാമിന് അര…
ദുബായിൽ വേനൽക്കാലങ്ങളിൽ ജീവനക്കാരുടെ സമയദൈർഘ്യം കുറയ്ക്കാൻ പദ്ധതിയിട്ട് നടത്തുന്ന ട്രയൽ റണ്ണിന് 12ന് തുടക്കം. കൊടും വേനൽ മാസങ്ങളിൽ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്ന ദുബായ് എമിറേറ്റിൻ്റെ പൈലറ്റ്…
ബാങ്കുകളിൽ ഇനി ചെക്ക് പണമാക്കാൻ അധികം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.കൂടാതെ യുപിഐ…
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സഹോദരൻ്റെ വിവാഹത്തിന് യുഎഇ വിട്ട് നാട്ടിലെത്തിയ പ്രവാസിയും നാല് കുടുംബാംഗങ്ങളും മരണപ്പെട്ടു. സിനാൻ അബ്ദുൾ നാസർ (25), അദ്ദേഹത്തിന്റെ പിതാവ്, മുത്തച്ഛൻമാർ, കസിൻ എന്നിവരാണ് മരിച്ചത്. ജൂൺ 30നുണ്ടായ…
ഇന്ന് ഓഗസ്റ്റ് 8ന് അബുദാബി പൊലീസ് പരിശീലനത്തിന്റെ ഭാഗമായി സുരക്ഷാഭ്യാസം നടത്തും. അബുദാബി സിറ്റിയിലെ അൽ ഹാഫറിലാണ് അഭ്യാസപ്രകടനം നടക്കുക. പ്രദേശവാസികൾ സുരക്ഷയെ കരുതി അഭ്യാസ പ്രകടനം നടത്തുന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ…
ഈന്തപ്പഴങ്ങളുടെ വിളവെടുക്കുമ്പോൾ 541 കിലോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ സകാത്ത് നൽകണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ് ആൻഡ് സകാത്ത് പ്രഖ്യാപിച്ചു. ഇസ്ലാമിൻ്റെ അഞ്ച് തൂണുകളിൽ ഒന്നാണ് സകാത്ത്,…