ദുബായിലെ 4 മേഖലകളിലെ പരമ്പരാ​ഗത ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും

ദുബായ് നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും അവയ്ക്ക് പകരം ഇലക്ട്രിക് ബസുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ക്ലീൻ എനർജി…

എമിറേറ്റ്സ് ഐഡി കാലതാമസം കൂടാതെ കയ്യിൽ കിട്ടണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞാൽ മതി

നിങ്ങൾ എമിറേറ്റ്സ് ഐഡിക്ക് അപേക്ഷ നൽകിയിട്ടുണ്ടോ? ഐഡിക്കായി അപേക്ഷിക്കുമ്പോൾ പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാലതാമസം കൂടാതെ ഐഡി ലഭ്യമാകും. ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം അപേക്ഷിക്കുമ്പോൾ കാലതാമസം ഒഴിവാക്കാൻ നടപടിക്രമങ്ങളും…

വാടികൾ നിറഞ്ഞൊഴുകി, യുഎഇയിൽ പലയിടത്തും കനത്ത മഴ; ഇടിമിന്നലിന് ഓറഞ്ച് അലേർട്ട്

യുഎഇയിലെ പലയിടത്തും ശക്തമായ മഴ. വാടികൾ നിറഞ്ഞൊഴുകി. ഇന്ന് രാവിലെ അൽഐനിലും അബുദാബിയുടെ ഹൃദയഭാഗത്തും ചിലയിടങ്ങളിൽ മഴ പെയ്തു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്…

നാല് വർഷത്തിലേറെയായി ശമ്പളമില്ല, തൊഴിലാളിക്ക് അനുകൂല വിധിയുമായി യുഎഇയിലെ കോടതി

യുഎഇയിൽ നാല് വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളിക്ക് അനുകൂല വിധി പ്രസ്താവിച്ച് അൽ ഐൻ അപ്പീൽ കോടതി. തൊഴിലുടമ ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. നാല്…

വ്യാജ വാഹന നമ്പർ പ്ലേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

വ്യാജ വാഹന നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വ്യത്യസ്‌തമായ കാർ നമ്പറുകൾ ഔദ്യോഗിക ലേല സൈറ്റുകളിൽ ട്രേഡ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാ​ഗ്ദാനം ചെയ്താണ്…

ദുബായ് ന​ഗരത്തിലുടനീളം യാത്ര ചെയ്യാൻ ടൂറിസ്റ്റ്ബസ് സർവീസ് ഉടൻ

ദുബായ് കാണാനെത്തുന്നവർക്ക് ഇനി ആർടിഎയുടെ ടൂറിസ്റ്റ് ബസിൽ കറങ്ങി നാട് കാണാം. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്…

അം​ഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ വൻ കൊളള; വിദേശയാത്ര പരിശോധന നിരക്ക് തോന്നുംപോലെ!

തിരുവനന്തപുരത്തുള്ള പത്ത് അം​ഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ വിദേശത്തേക്കുള്ള പരിശോധനയുടെ നിരക്കുകൾ പലതരത്തിലെന്ന് പരാതി. ഒമാനിലേക്കുള്ള യാത്രക്ക് ഒരുക്കമായി കൊട്ടാരക്കര സ്വദേശി നടത്തിയ മെഡിക്കൽ പരിശോധനയ്ക്ക് 8500 രൂപ ഈടാക്കി. മുമ്പ്…

ഈദ് എപ്പോഴായിരിക്കും? യുഎഇയിൽ എത്ര ദിവസത്തെ അവധി ലഭിക്കും?

അടുത്ത വർഷത്തെ അവധിക്കാലം ആസൂത്രണം ചെയ്യാനാരംഭിച്ചോ? പൊതു അവധി ദിനങ്ങൾ അറിയുന്നത് നിങ്ങളുടെ അവധിക്കാലം ശരിയായി ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും. യുഎഇയിലെ പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ പൊതു…

ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജാ​ഗ്രതാ നിർദേശവുമായി എംബസി

യുകെയിലെ ഒന്നിലധികം പട്ടണങ്ങളും നഗരങ്ങളും ദിവസങ്ങളായി അക്രമാസക്തമായ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് ജാ​ഗ്രതാ നിർദേശം നൽകി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങൾ നടക്കുന്നതിനാൽ…

യുദ്ധഭീതി: യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർലൈൻ

അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേസ്. ഇന്ന് അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (AUH) നിന്ന് ടെൽ അവീവ് ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (TLV) EY595…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy