അബുദാബി ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യദേവത കനിഞ്ഞത് യുഎഇയിലെ പ്രവാസിയെ, നേടിയത് ഞെട്ടിക്കുന്ന തുകയുടെ സമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റ് ലോട്ടറിയിൽ ഒരു മില്യൺ ദിർഹം സ്വന്തമാക്കി ബം​ഗ്ലാദേശിയായ പ്രവാസി. 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പിതാവായ 44 കാരനായ മന്തു ചന്ദ്രദാസ് ഓഗസ്റ്റ് 3 ന് നടന്ന…

യുഎഇയിൽ ഇന്നും മഴ പെയ്തേക്കും, താപനില കുറയും

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് യുഎഇയുടെ മിക്ക ഭാഗങ്ങളിലും താമസിക്കുന്നവർക്ക് ഇന്ന് കൂടുതൽ മഴയും താപനിലയിൽ കുറവും പ്രതീക്ഷിക്കാം. ഇന്ന് പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ…

ആദ്യ ദിനം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, യുവതിക്ക് യുഎഇയിലെ കോടതി നഷ്ടപരിഹാരമായി വിധിച്ചത് ഞെട്ടിക്കുന്ന തുക!

പുതിയ ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതിയെ സമീപിച്ച യുവതിക്ക് വൻതുക നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ…

യുഎഇയിലെ സ്വർണനിരക്കിൽ വീണ്ടും മാറ്റം

കഴിഞ്ഞ ദിവസം മാത്രം 7 ദിർഹത്തി​ന്റെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനവുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ…

ഇന്ത്യക്കാർക്കേറെ ആശ്വാസം, യുഎഇ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവൽ അനുവദിച്ചു

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ സംവിധാനമൊരുക്കി ഇന്ത്യ. യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അറുപത് ദിവസത്തേക്കാണ് സൗകര്യം ലഭിക്കുക. ടൂറിസം, ബിസിനസ്, കോൺഫറൻസ്, മെഡിക്കൽ…

സ്കൂളിൽ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു; മരണം, വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ

പൊന്നാനിയിൽ സ്കൂളിൽ വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി ബീവി കെ. ബിന്ദു…

യുഎഇയിലെ മാനത്ത് ഉൽക്കാവർഷം കാണാം, ആകാശനിരീക്ഷകർക്ക് സൗകര്യമൊരുക്കി എമിറേറ്റ്

യുഎഇയുടെ മാനത്ത് ഈ മാസം 12ന് നടക്കാനിരിക്കുന്ന ഉൽക്കാവർഷം കാണാൻ സൗകര്യമൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വൈകുന്നേരം മുതൽ അർധരാത്രി വരെ ആകാശനിരീക്ഷകർക്ക് ഉൽക്കാവർഷം കാണാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും…

യുഎഇയിൽ പുതിയ വാടക നയം വരുന്നു

യുഎഇയിൽ പുതിയ വാടക നയം നടപ്പാക്കുന്നതിന് ധനമന്ത്രാലയത്തി​ന്റെ അം​ഗീകാരം. രാജ്യത്തെ ബിസിനസ് സാധ്യതകൾ മെച്ചപ്പെടുത്താനും സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വാടക നയം നടപ്പാക്കുക. പാട്ടത്തിനെടുക്കുക, വാടകയ്ക്ക് എടുക്കുക…

ദുബായിലെ 4 മേഖലകളിലെ പരമ്പരാ​ഗത ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും

ദുബായ് നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും അവയ്ക്ക് പകരം ഇലക്ട്രിക് ബസുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ക്ലീൻ എനർജി…

എമിറേറ്റ്സ് ഐഡി കാലതാമസം കൂടാതെ കയ്യിൽ കിട്ടണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞാൽ മതി

നിങ്ങൾ എമിറേറ്റ്സ് ഐഡിക്ക് അപേക്ഷ നൽകിയിട്ടുണ്ടോ? ഐഡിക്കായി അപേക്ഷിക്കുമ്പോൾ പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാലതാമസം കൂടാതെ ഐഡി ലഭ്യമാകും. ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം അപേക്ഷിക്കുമ്പോൾ കാലതാമസം ഒഴിവാക്കാൻ നടപടിക്രമങ്ങളും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy