യുഎഇയിലെ പലയിടത്തും ശക്തമായ മഴ. വാടികൾ നിറഞ്ഞൊഴുകി. ഇന്ന് രാവിലെ അൽഐനിലും അബുദാബിയുടെ ഹൃദയഭാഗത്തും ചിലയിടങ്ങളിൽ മഴ പെയ്തു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്…
യുഎഇയിൽ നാല് വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളിക്ക് അനുകൂല വിധി പ്രസ്താവിച്ച് അൽ ഐൻ അപ്പീൽ കോടതി. തൊഴിലുടമ ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. നാല്…
വ്യാജ വാഹന നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വ്യത്യസ്‌തമായ കാർ നമ്പറുകൾ ഔദ്യോഗിക ലേല സൈറ്റുകളിൽ ട്രേഡ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്താണ്…
ദുബായ് കാണാനെത്തുന്നവർക്ക് ഇനി ആർടിഎയുടെ ടൂറിസ്റ്റ് ബസിൽ കറങ്ങി നാട് കാണാം. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്…
തിരുവനന്തപുരത്തുള്ള പത്ത് അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ വിദേശത്തേക്കുള്ള പരിശോധനയുടെ നിരക്കുകൾ പലതരത്തിലെന്ന് പരാതി. ഒമാനിലേക്കുള്ള യാത്രക്ക് ഒരുക്കമായി കൊട്ടാരക്കര സ്വദേശി നടത്തിയ മെഡിക്കൽ പരിശോധനയ്ക്ക് 8500 രൂപ ഈടാക്കി. മുമ്പ്…
അടുത്ത വർഷത്തെ അവധിക്കാലം ആസൂത്രണം ചെയ്യാനാരംഭിച്ചോ? പൊതു അവധി ദിനങ്ങൾ അറിയുന്നത് നിങ്ങളുടെ അവധിക്കാലം ശരിയായി ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കും. യുഎഇയിലെ പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ പൊതു…
യുകെയിലെ ഒന്നിലധികം പട്ടണങ്ങളും നഗരങ്ങളും ദിവസങ്ങളായി അക്രമാസക്തമായ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങൾ നടക്കുന്നതിനാൽ…
അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേസ്. ഇന്ന് അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (AUH) നിന്ന് ടെൽ അവീവ് ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (TLV) EY595…
യുഎഇയിലെ സ്വർണവിലയിൽ ഒരൊറ്റ ദിവസം ഗ്രാമിന് ഏഴ് ദിർഹം കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് 296.75 (ഏകദേശം 6760 രൂപ) ദിർഹത്തിന് ഇന്നലെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകിട്ടോടെ 289.75 ദിർഹമായി…