ഓഗസ്റ്റ് മാസത്തിൽ നടന്ന ബിഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ വിജയിയായത് ഇന്ത്യക്കാരനായ പ്രവാസി തുഷാർ ദേശ്കറാണ്. ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹമാണ് തുഷാർ സ്വന്തമാക്കിയത്. രണ്ട് വർഷമായി സ്ഥിരമായി…
സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് അബൂഅരീശിനെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൗദി പൗരനും മരണപ്പെട്ടു.…
വടക്കൻ ഇസ്രയേലിൽ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റെന്നും പ്രദേശത്ത് തീപിടുത്തമുണ്ടായെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.…
വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ തലമുടിയിൽ പേനുകളെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലോസ് ആഞ്ജലസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാരാണ് യുവതിയുടെ തലയിൽ പേനുണ്ടെന്ന് ആരോപിച്ചത്.…
യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം ശക്തമാകുന്നു. മലയാളി യുവാവിന് നേരെ ആക്രമണം. നോർത്തേൺ അയർലൻഡിൻറെ തലസ്ഥാന നഗരമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിട്ടത്. കുറച്ച് ദിവസങ്ങൾക്ക്…
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ ചില സ്കൂളുകൾ തുറന്നു. ഏതാനും സ്‌കൂളുകൾ 2024 ഓഗസ്റ്റ് 26 തിങ്കളാഴ്ച്ചയാണ് തുറക്കുക. ആദ്യ ആഴ്ചയിൽ ചില സ്‌കൂളുകളിൽ സാധാരണയായി 15 മുതൽ 25…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, യുഎഇയുടെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 5, തിങ്കൾ മുതൽ ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ, രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ…
ദുബായിലെ ട്രാഫിക് ഫൈനുകൾ ഓൺലൈനായി അടയ്ക്കാം. പിഴയടയ്ക്കാൻ കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും നേരിട്ട് എത്തേണ്ടതില്ല. ഓൺലൈനായി അടച്ചാൽ മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും…
യുഎഇയിലെ താമസവിസ നിയമലംഘകരുടെ സ്റ്റാറ്റസ് പുനക്രമീകരിക്കാനുള്ള അപേക്ഷകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുമെന്ന് ഐസിപി അറിയിച്ചു. നിയമലംഘകരെ പിഴയിൽ നിന്നൊഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സ്മാർട്ട് സംവിധാനങ്ങളും എഐയും ഉപയോഗിക്കുമെന്ന് ഫെഡറൽ…