യുഎഇയിൽ പരസ്യവുമായി ബന്ധപ്പെട്ട ഫോൺകോളുകൾ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ? പരിഹാരമിതാണ്

ടെലിമാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട നിരന്തരമായ കോളുകൾ കൊണ്ട് മടുത്തോ? എങ്കിൽ ഈ നമ്പറുകൾ നിങ്ങളുടെ ടെലികോം ദാതാവിനെ അറിയിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാം. യുഎഇ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് നിങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്ന…

രൂപയുടെ മൂല്യമിടിഞ്ഞു, നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ആശ്വാസമോ?

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ. യുഎഇ ദിർഹം ഉൾപ്പെടെയുള്ള ​ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്നലെ ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്.…

പർവതാരോഹകർ ഉപേക്ഷിച്ചു, മഞ്ഞിൽ നിന്ന് സാഹസികമായി യുവാവി​ന്റെ മൃതദേഹം വീണ്ടെടുത്ത് യുഎഇ നിവാസി

കഴിഞ്ഞ വർഷം പർവതാരോഹണത്തിനിടെ മരണമടഞ്ഞ യുവാവി​ന്റെ മൃതദേഹം വീണ്ടെടുത്ത് യുവതി. 8200 മീറ്റർ ഉയരമുള്ള കെ2 കൊടുമുടിയിൽ നിന്ന് പർവതാരോഹകൻ മുഹമ്മദ് ഹസൻ ഷിഗ്രിയുടെ മൃതദേഹം ദുബായ് ആസ്ഥാനമായുള്ള പർവതാരോഹക നൈല…

പൂജ ഖേ​ദ്കർ യുഎഇയിലേക്ക് കടന്നെന്ന് സൂചന

സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ഇന്ത്യ വിട്ടെന്ന് സൂചന. ദുബായിലേക്ക് കടന്നെന്നാണ് നി​ഗമനം. കഴിഞ്ഞ ദിവസം പൂജയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി…

​ഗൾഫിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് എയർലൈൻ

ഇന്ത്യൻ സെക്ടറുകളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ബെം​ഗളൂരു, മുംബൈ സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക്…

കൊച്ചിയുടെ വിവിധ ഭാ​ഗങ്ങൾ വെള്ളത്തിനടിയിലാകും! ഈ ന​ഗരങ്ങളോ? പഠന റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ത്യയിലെ ചില ന​ഗരങ്ങളുടെ പത്ത് ശതമാനത്തോളം വെള്ളത്തിനടിയിലാകുമെന്ന് റിപ്പോർട്ട്. പഠന പ്രകാരം കൊച്ചിയുടെ 1-5 ശതമാനം വരെ കരഭൂമിയും മുങ്ങിപ്പോകും. ഇന്ത്യയിലെ മുംബൈ, ചെന്നൈ, പനജി ന​ഗരങ്ങളുടെ…

യുഎഇയിൽ പുതുതായി ആരംഭിച്ച വിസകൾക്ക് ആവശ്യക്കാരേറെ

യുഎഇയിൽ 2022 മുതൽ ആരംഭിച്ച പുതിയ വിസകൾക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് റിമോട്ട് വർക്കിം​ഗ് വിസയ്ക്കാണ്. യുഎഇയിക്ക് പുറത്തുള്ള കമ്പനിയിൽ പ്രവർത്തിക്കുകയും സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാൻ…

‘അവസാനം എനിക്കെ​ന്റെ മോളെ കാണാം..’ പൊതുമാപ്പിൽ പുതുജീവിതം; സന്തോഷാശ്രു പൊഴിച്ച് യുഎഇയിലെ അനധികൃത താമസക്കാരൻ

താമസ വിസ ലംഘിക്കുന്നവർക്ക് യുഎഇ സർക്കാർ പൊതുമാപ്പ് നൽകുമെന്ന് അറിഞ്ഞ നിമിഷം മുതൽ നൈജീരിയൻ പൗരനായ അബു ബക്കർ ആനന്ദത്തിലാണ്. 2019ൽ വീട് വിട്ട് ദുബായിലേക്ക് സെക്യൂരിറ്റി ഗാർഡായി ജോലിക്ക് പോകുമ്പോൾ…

9 മണിക്കൂർ നേരത്തെ കാത്തിരിപ്പ്, അവസാനം യുഎഇയിലേക്കുള്ള വിമാനം റദ്ദാക്കി; സംസ്ഥാനത്തെ എയർപോർട്ടിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് കാലത്ത് റദ്ദാക്കി. യാത്രക്കാർ ദുരിതത്തിലായി. സ്പൈസ് ജെറ്റ് വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കാലത്ത് 7.30ഓടെ…

യുഎഇ കാലാവസ്ഥ; ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്ന പ്രവചനത്തി​ന്റെയും അടിസ്ഥാനത്തിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലർച്ചെ ഒരു മണി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy