അബുദാബി എമിറേറ്റിൽ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി ഭരണകൂടം. അൽ ഐൻ പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ മരണ സർട്ടിഫിക്കറ്റിൻറെയും എംബാമിങ് സർട്ടിഫിക്കറ്റിൻറെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ്…
ഇന്ന് നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 15 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചു. അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്‌കർ ജൂലൈ 31-ന് വാങ്ങിയ…
സൗദി അറേബ്യയിലെ ജിസാനിൽ 10 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ദുരിതപ്പെയ്താകുന്നു. നിരവധി റോഡുകൾ തകർന്നു. താഴ്വരകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ കുടുങ്ങി. അൽ തവ്വൽ, സംത, അബു അരീഷ്,…
2018ന് ശേഷം യുഎഇ ഭരണകൂടം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് നിയമപരമായ രേഖകളില്ലാതെ താമസിക്കുന്നവർക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ വർഷം സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്…
മറീന ബീച്ചിൽ പ്രാണനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും വീരോചിതമായ…
ദുബായിലെ ഹൈവേകളിൽ ട്രാഫിക് മൂലം കാറുകൾ കുടുങ്ങിക്കിടക്കുമ്പോൾ സുഖമായി പോകുന്ന മോട്ടോർ ബൈക്കുകൾ കാണാറുണ്ട്. അപ്പോഴെല്ലാം ഒരു ഇരുചക്ര വാഹനം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നവർ ആദ്യം ഓർക്കേണ്ടത് ലൈസൻസ് എടുക്കേണ്ടതിനെ കുറിച്ചാണ്. ലൈസൻസിന്…
വിനോദമേഖലയിൽ സുപ്രധാന നാഴികക്കല്ല് കുറിച്ച് യുഎഇ. ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റിയ മലയാള ചിത്രമായി ടർബോ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ടർബോ ഇന്നലെ യുഎഇയിലെ തീയറ്ററുകളിൽ മൊഴിമാറ്റി റിലീസ്…
ഹമാസ് നേതാവിൻ്റെയും ഹിസ്ബുള്ള കമാൻഡറുടെയും മരണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും…
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് തന്റെ റിസോർട്ട് വിട്ടുനൽകിയത്. തന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25…