ബിസിനസ്സിനും വിനോദത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ദുബായ്. ദുബായിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്ക് മുപ്പതോ അറുപതോ ദിവസത്തെ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് മുപ്പത് ദിവസത്തേക്ക് കൂടി താമസകാലാവധി നീട്ടാൻ സാധിക്കും. താഴെ പറയുന്ന മാർഗങ്ങളിലൂടെ…
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നാലാം ദിവസം നടത്തിയ തെരച്ചിലിൽ പ്രതീക്ഷയേകി അതിജീവന വാർത്ത. നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമായി നാല് പേരെ കണ്ടെത്തിയെന്ന്…
യുഎഇയിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിൽ വ്യക്തത വരുത്തി വിമാനക്കമ്പനി. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നെന്നാണ് പ്രചരിക്കുന്നത്. പോസ്റ്റുകൾ വ്യാജമാണെന്നും ഇത്തിഹാദിന്റെ ബ്രാൻഡ് മൂല്യം…
കോഴിക്കോട്ടേക്ക് മസ്കത്തിൽ നിന്ന് യാത്ര തിരിച്ച വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്. മസ്കറ്റിൽ നിന്ന് യാത്ര തിരിച്ച…
യുഎഇയിലെ രണ്ട് സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്‌സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ…
ഇന്ധനവില വർധനവിനെ തുടർന്ന് ഓഗസ്റ്റ് മാസത്തെ ടാക്സി നിരക്കുകൾ പുതുക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി നിശ്ചയിച്ചെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.…
യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയോടെ മലനിരകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങായി പ്രമുഖ വ്യവസായികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും അഞ്ച് കോടി വീതമാണ് നൽകി. മുഖ്യമന്ത്രിയാണ്…
യുഎഇയിൽ എയർ ടാക്സി സർവീസിനായി പത്ത് ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകൾക്ക് ഓർഡർ നൽകി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 2030ഓടെ എയർ…