ദുബായ് ക്രീക്കും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കാൻ പുതുതായി രണ്ട് മറൈൻ ലൈനുകൾ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ഫെസ്റ്റിവൽ…
യുഎഇ നിവാസികളിൽ പലരുടെയും ഏറെ നാളത്തെ സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുകയെന്നത്, ഉപയോഗിച്ച കാറാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ പുതിയ സാലിക് ടാഗ് ഉണ്ടെന്നും സജീവമാണെന്നും ഉറപ്പാക്കണം. കാരണം, സാലിക് ടാഗില്ലാത്ത…
യുഎഇയിൽ പെൻഷൻകാർക്കായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) പുതിയ പദ്ധതി ആരംഭിച്ചു. സാമ്പത്തിക വിജ്ഞാന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വഫ്ര എന്ന പേരിൽ “അഡ്വാൻസ്ഡ് സിസ്റ്റം ഫോർ…
എമിറേറ്റ്സ് ഐഡിയിൽ ഫോട്ടോ മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് സാധ്യമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ഐസിപിയുടെ…
യുഎഇയിൽ ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറഞ്ഞേക്കും. കാലാവസ്ഥാ…
വയനാട്ടിലെ ഉരുൾപൊട്ടലിൽ അഗാധദുഃഖം അറിയിച്ച് യുഎഇ. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണ് സംഭവിച്ചത്. പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗത്തിൽ സുഖം…
ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ.ജൂലൈ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ ലിറ്ററിന് 6 ഫിൽസ് വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. എല്ലാ…
ദക്ഷിണേന്ത്യയിൽ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുതുതായി നാല് വിമാന സർവീസുകൾ ആരംഭിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള സർവീസുകൾ ഇൻഡിഗോയാണ് വിപുലീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ബാംഗ്ലൂരിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ ആറ്…
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടതായി വരും. ദുബായ് മെട്രോ പ്ലാറ്റ്ഫോമുകളിൽ ഉറങ്ങുന്നത് മുതൽ ച്യൂയിംഗം വായിലിട്ട് ചവയ്ക്കുന്നതിന് വരെ നിയന്ത്രണമുണ്ട്. ഈ ചെറിയ കാര്യങ്ങളിൽ…