യുഎഇ: പലിശയും ചാർജുമെല്ലാം കൂടി വായ്പ മൂന്നിരട്ടിയായി, അന്ധാളിച്ച് പ്രവാസി

കൊവിഡ് കാലത്താണ് യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ദേവി ബാങ്കിൽ നിന്ന് 180,000 ദിർഹം ലോൺ എടുത്തത്. കൊവിഡ് പാരമ്യത്തിൽ ജോലി നഷ്ടപ്പെട്ടതോടെ ലോൺ തിരിച്ചടവ് ബുദ്ധിമുട്ടിലാവുമെന്നതിനാൽ ലോൺ പുനഃക്രമീകരിക്കാമെന്ന…

രാജ്യത്ത് ആദ്യമായി ലോട്ടറി ലൈസൻസ് നൽകി യുഎഇ

രാജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി യുഎഇയുടെ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി…

10,000 രൂപയ്ക്ക് 110 ലാഭം, അവസാനം നിക്ഷേപവുമില്ല, ലാഭവുമില്ല; 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്

മണിച്ചെയിൻ മാതൃകയിൽ 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്. ഹൈറിച്ചിൽ 4.10 ലക്ഷം നിക്ഷേപിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ചട്ടഞ്ചാൽ കുന്നാറയിലെ എ.പി.തസ്നിയയാണ്…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ദുബായിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് പരേതനായ സുരേഷിന്റെയും മല്ലികയുടെയും മകൻ സുമേഷ് (36) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു.…

കുറഞ്ഞ നിരക്ക് ഈടാക്കുന്ന എയർലൈനുകൾ സീസണുകളിൽ എൺപതിനായിരവും അതിനുമുകളിലും, എന്തിനീ പ്രവാസികളോടീ ക്രൂരത

വിമാന കമ്പനികൾ നടത്തുന്ന വൻ കൊള്ളയ്ക്കെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ നടത്തിയ പ്രസം​ഗം പ്രവാസികൾക്കിടയിൽ ശ്രദ്ധേയമാകുന്നു. കെ.സി.വേണു​ഗോപാൽ, ഡിഎംകെ നേതാവ് ദയാനിധി മാരൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയവരെല്ലാം വിഷയം…

യുഎഇയിലെ ഷെയ്ഖ് സായിദ് റോഡിൽ ​ഗതാ​ഗത നിയന്ത്രണം

ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ ജൂലൈ 28 ഞായറാഴ്ച മുതൽ അടച്ചിടും. പുലർച്ചെ 12 മണി മുതൽ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ അടയ്ക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ…

യുഎഇ: ശമ്പളം മുടങ്ങി, വായ്പാ തിരിച്ചടവ് മാറ്റിവച്ച് ബാങ്ക്

ദുബായ് ഇസ്‌ലാമിക് ബാങ്കിൽ (ഡിഐബി) ലോൺ എടുത്തിട്ടുള്ള ചിലർക്ക് ജൂലൈ മാസത്തെ തവണകൾ ഈ മാസം അടയ്‌ക്കേണ്ടതില്ല. ബാങ്കിൻ്റെ സംവിധാനങ്ങളിലെ തകരാർ മൂലം ജീവനക്കാർക്ക് ജൂണിൽ കൃത്യസമയത്ത് ശമ്പളം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല.…

കാത്തിരിപ്പ്!! യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സർവീസ് വൈകിയത്. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്. രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന്…

അനധികൃത പാർക്കിം​ഗ് ഒഴിവാക്കാൻ അബുദാബിയിൽ പുതിയ പെയ്ഡ് പാർക്കിം​ഗ് ഏരിയകൾ

അബുദാബിയിൽ അനധികൃത പാർക്കിം​ഗ് കുറയ്ക്കാനും ന​ഗരത്തി​ന്റെ സുരക്ഷ മെച്ചപ്പെടുത്താനുമായി പുതിയ പെയ്ഡ് പാർക്കിം​ഗ് സർവീസുകൾ ആരംഭിക്കും. ഈ മാസം 29 മുതൽ ഖലീഫ കൊമേഴ്‌സ്യൽ ഡിസ്ട്രിക്റ്റ്, ഖലീഫ സിറ്റിയിലെ ഇത്തിഹാദ് പ്ലാസ…

ശ്രദ്ധിക്കാം ആരോഗ്യം!! ശരിക്കും ഒരാൾ എത്ര സമയം ഉറങ്ങണം? പഠനം പറയുന്നത്

ഒരു മനുഷ്യൻ എത്ര മണിക്കൂർ വരെ ഉറങ്ങണം? ഉറക്കം ശരീരത്തിന് ആവശ്യമായ ഒന്നാണ്. സ്ട്രെസ് ​ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും മാനസികാരോ​ഗ്യത്തിനും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സു​ഗമമാക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ആരോ​ഗ്യകരമായ ശരീരത്തിന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy