യുഎഇയിൽ ദീർഘകാലം ജോലി ചെയ്ത പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.…

യുഎഇ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി: ​ഗുണങ്ങൾ, മാനദണ്ഡങ്ങൾ എന്തെല്ലാം? അറിയാം വിശദമായി

യുഎഇയുടെ ഇൻവോലൻ്ററി ലോസ് ഓഫ് എംപ്ലോയ്‌മെൻ്റ് (ഐഎൽഒഇ) ഇൻഷുറൻസ് പദ്ധതി രാജ്യത്തെ എല്ലാ ജീവനക്കാർക്കും നിർബന്ധമാണ്. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടാൽ പണം നൽകിക്കൊണ്ട് അവർക്ക് നഷ്ടപരിഹാരവും പിന്തുണയും നൽകുന്നതാണ്…

‌യുഎഇയിൽ മൊബൈൽ ബാലൻസും ഡാറ്റയും മറ്റുള്ളവരുമായി എങ്ങനെ പങ്കുവയ്ക്കാം?

യുഎഇയിൽ മൊബൈൽ റീചാർജിം​ഗ് കൂടുതൽ സൗകര്യപ്രദമായതോടെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഡാറ്റയും ക്രെഡിറ്റും അനായാസം പങ്കിടാനും സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ താമസക്കാർക്ക് പ്രാദേശിക ബാലൻസ് കൈമാറുന്നതിനോ ഡാറ്റ…

‘പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് സമ്പാദിക്കാം’ വാ​ഗ്ദാനങ്ങളുമായി തട്ടിപ്പുകാർ; നഷ്ടമാകുന്നത് ആജീവനാന്ത മുതൽക്കൂട്ട്

പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് തന്നെ സമ്പാദിക്കാം, വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്ത് പണം സമ്പാദിക്കാം, സ്ഥാപനങ്ങൾക്ക് റേറ്റിം​ഗ് നൽകി പണം സമ്പാദിക്കാം, പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാം തുടങ്ങി പല…

മക്കയിൽ ഭൂചലനം, 4.7 തീവ്രത രേഖപ്പെടുത്തി

സൗദി അറേബ്യയിലെ മക്ക അൽ മുഖറമ മേഖലയിൽ ഭൂചലനം. അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ മധ്യത്തിലായാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച…

യുഎഇ കാലാവസ്ഥ: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയാനും സാധ്യതയുണ്ട്. ദൃശ്യപരത കുറയുന്നത് ചില പ്രദേശങ്ങളെ…

യുഎഇയിൽ അടുത്ത പെരുന്നാൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഇപ്രകാരം

2025-ൽ യുഎഇ നിവാസികൾക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തറുമായി ബന്ധപ്പെട്ട അവധി അടുത്ത…

യാത്ര എയർ ഇന്ത്യയിലോ? എങ്ങനെ വിശ്വസിക്കും?

ഓരോ ദിവസവും വിവിധ കാരണങ്ങളാൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് മൂലം പ്രവാസികളടക്കം ആയിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. വിമാന യാത്ര മുടങ്ങിയാൽ പകരം സംവിധാനമേർപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ എയർലൈൻസ് ക്യാൻസലേഷൻ…

യുഎഇ: പലിശയും ചാർജുമെല്ലാം കൂടി വായ്പ മൂന്നിരട്ടിയായി, അന്ധാളിച്ച് പ്രവാസി

കൊവിഡ് കാലത്താണ് യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ദേവി ബാങ്കിൽ നിന്ന് 180,000 ദിർഹം ലോൺ എടുത്തത്. കൊവിഡ് പാരമ്യത്തിൽ ജോലി നഷ്ടപ്പെട്ടതോടെ ലോൺ തിരിച്ചടവ് ബുദ്ധിമുട്ടിലാവുമെന്നതിനാൽ ലോൺ പുനഃക്രമീകരിക്കാമെന്ന…

രാജ്യത്ത് ആദ്യമായി ലോട്ടറി ലൈസൻസ് നൽകി യുഎഇ

രാജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി യുഎഇയുടെ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy