യുഎഇ വിസ പൊതുമാപ്പിലുൾപ്പെട്ട അനധികൃത താമസക്കാരെ കുറഞ്ഞ ചിലവിൽ നാട്ടിലേക്കെത്തിക്കാനാണ് തയ്യാറായി അധികൃതർ. വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ തീരുമാനിക്കുന്ന അനധികൃത താമസക്കാർക്ക് കിഴിവുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുമെന്ന്…
കുരുക്കുകൾ കൂടുതൽ മുറുകുന്നു.. തെളിവുകൾ വെളിപ്പെടുമ്പോൾ- സിദ്ധിക്കിനെതിരെ നിർണായക തെളിവുകളുമായി നടി…
ലൈംഗികാതിക്രമക്കേസിൽ അമ്മ മുൻ ജനറൽ സെക്രട്ടറിയുമായും നടനുമായ സിദ്ദിഖിനെതിരെ കൂടുതൽ കുരുക്കുകളുമായി നടി രംഗത്ത്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ…
സന്ദർശക വീസയിലെത്തിയ മലയാളി അബുദാബിയിൽ അന്തരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ കോളേത്ത് ജമാൽ ആണ് മരിച്ചത്. 60വയസ്സുള്ളയാളാണ് ജമാൽ. ഭാര്യയോടൊപ്പം സന്ദർശക വീസയിൽ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. കബറടക്കം അബുദാബി ബനിയാസ്…
ദുബായിക്ക് പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു.. ഈ വർഷാവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ കൂടിവരുന്നു എന്ന അറിയിപ്പ് നൽകി അധികൃതർ. 2 പുതിയ സാലിക് ഗേറ്റുകളാണ് വരുന്നത്. ബിസിനസ്…
ഷെയറുകൾ വിൽക്കാനൊരുങ്ങി ദുബായിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്. ഡെലിവറി ഹീറോയായ ഈ കമ്പനി ഈ വർഷം നാലാം പാദത്തിൽ ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഐപിഒ ലിസ്റ്റ് ചെയ്യും. എമിറാത്തി അനുബന്ധ…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ ദുബായിൽ എപ്പോഴാണ് തുറക്കുക എന്നറിയാമോ ? നിങ്ങൾക്ക് ഒരുപക്ഷെ ഇതിനുത്തരം അറിയില്ലായിരിക്കും. ബുർജ് ബിൻഗാട്ടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ.…
വിസ നിയമം ലംഘിക്കുന്നവർക്കുള്ള യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്.ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി…
ഈമാസം 31-ന് തൊഴിലാളികളുടെ ക്ഷേമം ഉയർത്താനായി യു.എ.ഇ. നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികൾ പ്രാബല്യത്തിൽ വരും. 2024 ജനുവരി ഒന്നുമുതൽ 50,000 ദിർഹത്തിന് താഴെവരുന്ന കേസുകൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പരിഗണിക്കുന്നത്.…
‘യുഎഇയിലെ അപകടത്തിൽ കാർ ഉരുളുന്നത് കണ്ട് ഭയന്നുപ്പെട്ടു എന്നും, കണ്മുന്നിലെ ഭീകരത മറക്കാനാകുന്നില്ലെന്നും തന്റെ അനുഭവം തുറന്നു പറയുകയാണ് ബംഗ്ലാദേശി വിദ്യാർത്ഥി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ഈ വിദ്യാർത്ഥി. അപകടത്തിൽപ്പെട്ട കാര്…