യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം…
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ദുബായിൽ ഡോക്ടറായ മലയാളി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാവുന്നത്. ദുബായിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ…
ജെൻഡർ റിവീൽ അഥവാ ഗർഭസ്ഥ ശിശുവിന്റെ ലിംഗമറിയിക്കുന്ന പരിപാടികൾക്ക് ലോകമെങ്ങും ഇന്ന് വലിയ പ്രചാരമാണുള്ളത്. ചെലവ് കുറഞ്ഞതു മുതൽ വൻ തുക ചെലവിട്ടും ഇന്ന് ജെൻഡർ റിവീലുകൾ നടത്തുന്നുണ്ട്. യുഎഇയിൽ ഇത്തരം…
യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം നടപ്പാക്കി. ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കാം. യാത്രക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…
മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ്…
യുഎഇയിൽ വച്ച് പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട. പൗരന്മാരോ പ്രവാസികളോ സന്ദർശകരോ ആരു തന്നെയായാലും ഈ നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത്തരം സമയങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.…
പ്രമുഖ പാകിസ്ഥാനി ഗായകൻ റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി അദ്ദേഹത്തിന്റെ അഭിഭാഷകൻ. അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ ആശിഷ് മേത്ത…
യുഎഇയിലേക്ക് സന്ദർശകവിസയിലെത്തി പല കാരണങ്ങളാൽ പലരും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുണ്ട്. ഗ്രേസ് പിരീഡ് ഉണ്ടെന്ന ധാരണയിലാണ് ചിലർ അപ്രകാരം തങ്ങുന്നതെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. യഥാർത്ഥത്തിൽ ഗ്രേസ് പിരീഡ് സംവിധാനം…
ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ, വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഒരു ഓപ്ഷനാണോ നിങ്ങൾ അന്വേഷിക്കുന്നത്? മണൽ നിറഞ്ഞ അതിർത്തിയാൽ വേർതിരിക്കുന്ന രണ്ട് നഗരങ്ങൾക്കിടയിൽ കാറോ മെട്രോയോ ഇല്ലാതെ സൗകര്യപ്രദമായ തരത്തിൽ…