യുഎഇയിൽ പ്രതിഷേധ പ്രകടനം നടത്തി, നിരവധി പേർ പിടിയിൽ

യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബം​ഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി. പ്രതിഷേധക്കാർ ​ഗതാ​ഗതം തടസപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പബ്ലിക്…

യുഎഇ: സ്വകാര്യ ചിത്രം ദുരുപയോ​ഗം ചെയ്തവർക്കെതിരെ യുവതിയുടെ നിയമപോരാട്ടം, മലയാളികൾ പിടിയിൽ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ദു​രു​പ​യോ​ഗം ചെ​യ്ത്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വർക്കെതിരെ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. പ്രതികളായ രണ്ട് പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട്​​ സ്വ​ദേ​ശി​ക​ളാ​ണ്​​ പി​ടി​യി​ലാ​യ​ത്. ഖ​ത്ത​റി​ൽ കാ​ർ​ഗോ…

യുഎഇയിൽ വീട്ടുജോലിക്കാരുടെ നിയമനത്തിൽ ശ്രദ്ധിക്കേണ്ട നിയമാവലി…

യുഎഇയിൽ വീട്ടുജോലിക്ക് എത്തുന്നവരുടെ താമസവും ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് റിക്രൂട്ടിം​ഗ് ഏജൻസികളാണെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. തൊഴിലാളിയുടെ നിയമന നടപടികൾ 30…

കൈകൊണ്ടെഴുതിയ ബോർഡിം​ഗ് പാസ്, സാമൂഹിക മാധ്യമങ്ങളിലാകെ വൈറൽ; സംഭവമിതാണ്

ആ​ഗോളതലത്തിൽ മൈക്രോസോഫ്റ്റി​ന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക്…

കുവൈറ്റിലെ അ​ഗ്നിബാധ: തീപടർന്നത് അറിഞ്ഞില്ല, കണ്ണീരായി മലയാളി കുടുംബം

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലം​ഗ മലയാളി കുടുംബത്തി​ന്റേത് വിഷപ്പുക ശ്വസിച്ചുള്ള മരണം. ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുകയാണ് ശ്വസിച്ചത്. തീപടർന്നതിനെ തുടർന്ന് അഗ്നിശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ…

സ്റ്റാറായി എയർ ഇന്ത്യ, സാങ്കേതിക തകരാറിൽ ഒരു സർവീസും മുടങ്ങിയിട്ടില്ലെന്ന് എയർലൈൻ

ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ…

വീണ്ടും നിപയോ!! 15കാരൻ ചികിത്സയിൽ, ജാ​ഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…

യുഎഇയിലെ സ്വർണവിലയിൽ വീണ്ടും ഇടിവ്

ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ​ഗ്രാമിന് 8 ദിർഹം വരെ കുറഞ്ഞു. ഇന്നലെ ഗ്രാമിന് 298.5 ദിർഹമായിരുന്നു മാർക്കറ്റ് അവസാനിക്കുമ്പോഴുണ്ടായിരുന്ന നിരക്ക് എന്നാലിന്ന് 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…

യുഎഇയിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി, കൊടുംചൂടിൽ ഭക്ഷണമില്ലാതെ 7 ജീവനക്കാർ തെരുവിൽ

ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ ദുരിതത്തിൽ. ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്​നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിൻറിങ് തൊഴിലാളികളാണ് ഭക്ഷണം പോലുമില്ലാതെ തെരുവിൽ കഴിയേണ്ടി വന്നത്.…

പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യ-യുഎഇ വിമാനസർവീസുകൾ 3 ന​ഗരങ്ങളിലേക്ക് കൂടി വർധിപ്പിച്ച് എയർലൈൻ, ടിക്കറ്റിന് 330 ദർഹം മുതൽ

യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബുദാബിയിൽ നിന്നും ഇന്ത്യൻ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy