വിൻഡോസ് പണിമുടക്കി, ആശങ്കയോടെ ലോകം, ലോകമാകെയുള്ള വിമാന സർവീസുകൾ അലങ്കോലമാവുന്നു, ഒപ്പം ബാങ്കുകൾ ഉൾപ്പടെയുള്ള സേവനങ്ങളും

ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും…

എയർ ഇന്ത്യയിൽ ജോലി നേടാൻ തിക്കുംതിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

മുംബൈയിൽ എയർ ഇന്ത്യ നടത്തിയ വാക്ക് ഇൻ ഇ​ന്റർവ്യൂവിലേക്ക് ജോലി തേടിയെത്തിയത് ആയിരങ്ങൾ. യൂട്ടിലിറ്റി ഏജന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിലെ 2216 ഒഴിവുകളിലേക്കാണ് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് അഭിമുഖം നടത്തിയത്.…

യുഎഇയിൽ ജോലി ചെയ്യുന്നവരും, അന്വേഷിക്കുന്നവരും ഈ 5 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

യുഎഇയിലെയും സൗദി അറേബ്യയിലെയും 62 ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ ജോലിക്കായി അന്വേഷണം നടത്തുന്നവരാണെന്നാണ് സർവേയിൽ പറയുന്നത്. ഇത് മത്സരാധിഷ്ഠിത തൊഴിൽ വിപണിക്ക് കാരണമാകും. എന്നാൽ തൊഴിലന്വേഷകരെ നോട്ടമിട്ട് തട്ടിപ്പുകാരും…

യുഎഇയിൽ ഇന്ന് മേഘാന്തരീക്ഷം, ഇന്ന് മഴ പെയ്തേക്കും

യുഎഇയിലെ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തേക്കും. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ…

ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റു; 90% സ്വന്തമാക്കിയത്…

ദുബായിൽ റിയൽ എസ്റ്റേറ്റി​ന്റെ ആവശ്യം ശക്തമായി തുടരുകയാണെന്ന് തെളിയിക്കുന്നതായിരുന്നു ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റുപോയത്. ദുബായിലെ ടയർ 1 ഡവലപ്പർമാരുടെ പ്രോപ്പർട്ടി പ്രോജക്ടുകളെല്ലാം മിനിറ്റുകൾക്കുള്ളിലാണ് വിൽപ്പനയായത്. മെരാസ് പ്രോജക്റ്റ് 45…

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുഎഇയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരണമടഞ്ഞു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാന് ജീവൻ നഷ്ടമായത്. ഉദ്യോ​ഗസ്ഥ​ന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഷാർജ പൊലീസ്…

ഗൾഫ് മലയാള മാധ്യമരം​ഗത്തെ പ്രമുഖനായിരുന്ന സുനു കാനാട്ട് യുഎഇയിൽ അന്തരിച്ചു

​ഗൾഫ് മലയാള മാധ്യമരം​ഗത്തെ പ്രമുഖനായിരുന്ന സുനു കാനാട്ട് അന്തരിച്ചു. 57 വയസായിരുന്നു. ദീർഘകാലമായി വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ദുബായിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേയാണ് അന്ത്യം. ഗൾഫിലെ…

ശാസ്ത്രത്തി​ന്റെ ഒരു കണ്ടുപിടുത്തമേ! ആയുസ് കൂട്ടാനും മരുന്ന്, ദൗത്യം വിജയകരം ഇനി….

ആയുസ് വർധിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതും ഭാവിയിൽ സാധ്യമാകും. ആയുസ് വർധിപ്പിക്കാൻ കണ്ടുപിടിച്ച മരുന്നി​ന്റെ പരീ​ക്ഷണം മൃ​ഗങ്ങളിൽ വിജയിച്ചു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ…

ഒമാനിലെ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം, 9 പേരെ രക്ഷപ്പെടുത്തി

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തിയെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. മരിച്ചയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ട് ഇന്ത്യക്കാരുൾപ്പെടെ ഒൻപത് പേരെയാണ് രക്ഷപ്പെടുത്തിയത്.…

യുഎഇ: സേവന തടസം നേരിട്ട ഉപഭോക്താക്കൾക്ക് 5 ജിബി സൗജന്യ ഡാറ്റ നൽകി ടെലികോം കമ്പനി

തിങ്കളാഴ്ച സേവനങ്ങളിൽ തടസ്സം നേരിട്ടതിനെ തുടർന്ന് ഉപയോക്താക്കൾക്ക് 5 ജിബി സൗജന്യ ഡാറ്റ നൽകി വിർജിൻ മൊബൈൽ. ദുരിതബാധിതരായ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നെന്നും കമ്പനി. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നെന്ന് വിർജിൻ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy