ദുബായിൽ ഡേറ്റ് ചെയ്ത പുരുഷന്മാരുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും പങ്കിടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഫേസ്ബുക്ക് ഗ്രൂപ്പ് രാജ്യത്തെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് നിയമവിദഗ്ധർ പറയുന്നു. ‘ആർ വി ഡേറ്റിംഗ്…
യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ സൗജന്യമായി ലഗേജ് ഡ്രോപ്പ് ഓഫ് ചെയ്യാം. ഇതിലൂടെ ചെക്ക് ഇൻ ക്യൂവും ഒഴിവാക്കാം. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളാണ്…
തട്ടിപ്പുകാർ അനുദിനം പുതിയ മാർഗങ്ങൾ തേടുകയാണ്. ഓഡിയോ ഡിപ്ഫേക്കാണ് ഇപ്പോൾ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതികളിലൊന്ന്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ മുഖവും ശബ്ദവുമെല്ലാം പകർത്തി തട്ടിപ്പു നടത്താൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഹോങ്കോംഗിലെ…
യുഎഇയിലെ പുതിയ മന്ത്രിസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
വെള്ളിയാഴ്ച ദുബായിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ ഗ്രാമിന് 5 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ പ്രകാരം വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 293.50 ദിർഹം എന്ന…
ആഗോളതലത്തിൽ മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരിഹരിക്കുന്നതുവരെ യാതൊരു അപ്ഡേറ്റും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്ന് അധികൃതർ…
ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളെ സ്തംഭിപ്പിച്ച സൈബർ തകരാർ യുഎഇ സർക്കാരിൻ്റെ ചില ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു. കൂടാതെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സേവനങ്ങളെയും ബാധിച്ചു. “ആഗോള സാങ്കേതിക തകരാർ” ഇലക്ട്രോണിക് സംവിധാനങ്ങളെ…
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്റെ സാങ്കേതിക തകരാർ മൂലം ആഗോളതലത്തിൽ വിമാന സർവീസുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തടസപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലെ സർവീസുകൾ…
ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും…