ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. അൽ മുഹൈസ്ന 2ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ രേഖകൾ ലഭിച്ചിരുന്നില്ല. മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപ്പാർട്ട്മെൻ്റ്…
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റിനൊപ്പം കുറഞ്ഞ നിരക്കിൽ ടൂർപാക്കേജും വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക്…
കഴിഞ്ഞ ഞായറാഴ്ചയാണ് അബുദാബിയിൽ സായാഹ്ന വ്യായാമത്തിൻ്റെ ഭാഗമായി സൈക്കിൾ ഓടിക്കുന്നതിനിടെ 51 കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചത്. മൂന്ന് കുട്ടികളുടെ പിതാവായ സയ്യിദ് ആസിഫ് കൃത്യമായ ജീവിതശൈലി നിലനിർത്തിയിരുന്നയാളായിരുന്നു.…
യുഎഇയിലെ പൊതുപാർക്കുകളിൽ കണ്ടിരുന്ന അണ്ണാനുകളിപ്പോൾ റെസിഡൻഷ്യൽ ഏരിയകളിലും പെരുകുന്നു. കേബിൾ വയറുകൾ, പൂന്തോട്ടങ്ങൾ, പച്ചക്കറികൾ, ഫാമിലെ വിളകൾ തുടങ്ങിയവയ്ക്കെല്ലാം കേടുപാടുകൾ സംഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ണാൻ ശല്യത്തിന് പരിഹാരം കാണണമെന്നാണ് താമസക്കാർ…
നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ലൈസൻസുകൾ നേടുന്നതിന് 50 ശതമാനമോ അതിൽ കൂടുതലോ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം). പുതുക്കിയ ലൈസൻസിംഗ് ഫീസ് ഷെഡ്യൂൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ…
ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിൻത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ മഹ്റയും ഷെയ്ഖ് മനയും…
യുഎഇയിൽ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സാധ്യമാക്കുന്ന ജയ് വാൻ ഡെബിറ്റ് കാർഡുകൾ അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം സെയിൽസ് ടെർമിനുകളിലും സ്വീകര്യമാകും. നിലവിൽ 40 ശതമാനം പോയൻറ് ഓഫ്…
വേനൽക്കാലത്ത് യുഎഇയിലേക്ക് സന്ദർശകരുടെ വരവ് കുറവായതിനാൽ വിനോദസഞ്ചാരികൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കിടയിൽ സ്വർണം വാങ്ങുന്നത് വർധിച്ചെന്നാണ് റിപ്പോർട്ട്.ഇന്ത്യ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദുബായിൽ സ്വർണ്ണ…
പണ്ട് കീപാഡുകളുള്ള ഫോണിൽ സ്നേക്ക് ഗെയിം കളിച്ചതോർമയുണ്ടോ? ടെക്സ്റ്റ് മെസേജ് അയയ്ക്കാൻ ഓരോ കീയിലും രണ്ടോ മൂന്നോ തവണയെങ്കിലും അമർത്തിയിരുന്നത് ഓർക്കുന്നുണ്ടോ? എങ്കിൽ കാലങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ഫീച്ചർ…