​ഗൾഫിൽ 5 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 19കാരിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ അഞ്ചുവയസുകാരനായ ബാലനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എത്യോപ്യൻ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ റമദാനിൽ സൗദി ബാലൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഗുദയാൻ അൽബലവിയെ എത്യോപ്യൻ യുവതി…

യുഎഇ: ചൂടിൽ നിന്നും ആശ്വാസം, വിമാനയാത്രക്കാർക്ക് സൗജന്യ ഐസ്ക്രീമുമായി എയർലൈൻ

യുഎഇയിലെ വേനലിൽ താപനില 50 ഡി​ഗ്രി സെൽഷ്യസ് കടക്കുകയാണ്. ഉയർന്ന ഈർപ്പാന്തരീക്ഷവുമാണ് അനുഭവപ്പെടുന്നത്. ഈ ചൂടിൽഅൽപ്പം ആശ്വാസവും ഉന്മേഷവും പകരാൻ സൗജന്യ ഐസ്ക്രീം വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ്. ജൂലൈ 28…

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു, ഇന്ത്യക്കാരടക്കം 16 പേർക്കായി തെരച്ചിൽ

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 ജീവനക്കാരെ കാണാതായെന്ന് റിപ്പോർട്ട്. മൂന്ന് പേർ ശ്രീലങ്കൻ പൗരന്മാരാണ്. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന…

യുഎഇ: പ്രവാസികൾക്കും വിമാനത്താവള ജീവനക്കാർക്കും ആശ്വസിക്കാം, സായിദ് എയർപോർട്ടിൽ ക്ലിനിക്ക് ആരംഭിച്ചു

യുഎഇയിലെ സായിദ് ഇ​ന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സാണ് ക്ലിനിക്ക് സേവനം ആരംഭിച്ചത്. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്കും…

ചുട്ടുപ്പൊള്ളുന്ന ചൂടിൽ ആശ്വാസത്തിൻ കുളിരേകി യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്തു

കുതിച്ചുയരുന്ന താപനിലയിൽ താമസക്കാർക്ക് ആശ്വാസമായി, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ഏതെങ്കിലും തരത്തിലുള്ള…

ഒമാനിലെ വെടിവയ്പ്പ്: മരണസംഖ്യ 9, കൂടുതൽ വിവരങ്ങൾ

ഒമാൻ്റെ തലസ്ഥാനമായ മസ്‌കറ്റിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് തോക്കുധാരികളുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. നാല് പോലീസുകാരടക്കം 28 പേർ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൻ്റെ…

ഷെയ്ഖ് സായിദ് റോഡിൽ വാഹനത്തി​ന്റെ നിയന്ത്രണം നഷ്ടപ്പെട്ട സംഭവം; എന്തുചെയ്യണം? നിർദേശവുമായി പൊലീസ്

വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായാൽ പരിഭ്രാന്തരാകരുതെന്നും ഡ്രൈവർമാർ ശാന്തരായിരിക്കണമെന്നും നിർദേശിച്ച് ദുബായ് പോലീസ്. അബുദാബിയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനം ഓടിക്കുന്നതിനിടെ ക്രൂയിസ് കൺട്രോൾ നഷ്ടപ്പെട്ടയാളെ പൊലീസ് രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് നിർദേശവുമായി…

പ്രവാസികൾക്ക് വൻ തിരിച്ചടി, യുഎഇ – കേരള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ, ഒറ്റദിവസം റദ്ദാക്കിയത് 5 സർവീസ്

പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അവസാന നിമിഷ റദ്ദാക്കൽ. ഇന്നലെ ഒരൊറ്റ ദിവസം മാത്രം അഞ്ച് വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ 10.05നുള്ള കോഴിക്കോട്–…

കരുതലോടെ ഭക്ഷണമെത്തിക്കുന്നവരെ ചേർത്തുപിടിച്ച് യുഎഇയിലെ താമസക്കാർ

യുഎഇയിൽ ​ദിനംപ്രതി ചൂടും അന്തരീക്ഷമർദവും കൂടി വരുകയാണ്. പകൽ സമയത്തെ ചൂട് പലപ്പോഴും 45 ഡി​ഗ്രിക്ക് അപ്പുറമാണ്. ചുട്ടുപ്പൊള്ളുന്ന ഈ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരെ ബ​ഹുമാനത്തോടെ പരി​ഗണിക്കണമെന്നാണ് യുഎഇയിലെ…

യുഎഇയിൽ റെക്കോർഡ് മഴ പെയ്ത് 3 മാസം കഴിഞ്ഞിട്ടും കാറുകൾ ​ഗാരേജുകളിൽ തന്നെ

ദുബായിലും ഷാർജയിലും മറ്റ് എമിറേറ്റുകളിലും ഏപ്രിലിൽ പെയ്ത റെക്കോർഡ് മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം മൂന്ന് മാസം പിന്നിട്ടിട്ടും ​കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ ഗാരേജുകളിൽ ഇപ്പോഴും കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇൻഷുറർമാരിൽ നിന്നും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy