പുരസ്കാരവേ​ദിയിൽ അപമാനിതനായി പ്രമുഖ മലയാളി നടൻ ആസിഫ് അലി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

എം ടി വാസുദേവൻ നായർ എഴുതിയ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം മനോരഥങ്ങളുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തി​ന്റെ ട്രെയിലർ…

യുഎഇ : വമ്പൻ തൊഴിലവസരവുമായി എയർലൈൻ, വിശദാംശങ്ങൾ

ഈ വർഷം അവസാനത്തോടെ പുതുതായി ഏഴ് വിമാനങ്ങൾ കൂട്ടിച്ചേർത്ത് നെറ്റ് വർക്ക് വിപുലീകരിക്കുമെന്ന് അറിയിച്ച് യുഎഇ ആസ്ഥാനമായുള്ള ഫ്ലൈദുബായ്. ഈ വർഷം അവസാനത്തോടെ 130-ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.…

കാർ​ഗോ സർവീസുകൾ കൂടുതൽ ഉത്തേജനമേകും, വലിയ വിമാനങ്ങളുമായി എയർലൈൻ

അമേരിക്കയിലെ വിമാന നിർമാതാക്കളായ ബോയിം​ഗും എമിറേറ്റ്സ് സ്കൈ കാർ​ഗോയും തമ്മിൽ കൈക്കോർക്കുന്നു. എമിറേറ്റ്സിനായി പുതുതായി അഞ്ച് ചരക്ക് വിമാനങ്ങൾക്കായുള്ള കരാറിൽ ഇരുവരും പങ്കാളികളായി. 2025-26 ഓടെ വിമാനങ്ങൾ കൈമാറും. 5 ബോയിം​ഗ്…

യുഎഇ: 80% പൊള്ളലേറ്റ് മൂന്ന് മാസത്തോളം കോമയിലായിരുന്ന പ്രവാസി യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക്..

ശരീരത്തി​ൽ 80ശതമാനം പൊള്ളലേറ്റ്, രണ്ട് ചെവികളുടേയും കേൾവി നഷ്ടപ്പെട്ട്, മൂന്ന് മാസം കോമയിലായിരുന്ന പ്രവാസി യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് നീങ്ങുന്നു. ശരീരത്തിൽ ഇത്രയധികം പൊള്ളലേറ്റയാൾ ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്…

​ഗൾഫിൽ മുസ്ലിംപള്ളിക്ക് സമീപം വെടിവയ്പ്പ്; 4 മരണം, നിരവധി പേർക്ക് പരുക്കേറ്റു

ഒമാനിലെ വാദി അൽ കബീറിലെ പള്ളിക്ക് സമീപം വെടിവയ്പ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അധികാരികൾ പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച്, കിഴക്കൻ മസ്‌കറ്റിലെ ഒരു പള്ളിയുടെ സമീപമാണ്…

കോഴിക്കോട്ട് നിന്ന് യുഎഇയിലേക്കുള്ള സർവീസ് വർധിപ്പിച്ച് എയർ ഇന്ത്യ

കോഴിക്കോട്ട് നിന്ന് അൽഐനിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഓ​ഗസ്റ്റ് മുതൽ പുതുതായി രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ സർവീസുകളുടെ എണ്ണം നാലാകും. ഞാ​യ​ർ, തി​ങ്ക​ൾ,…

യുഎഇയിൽ തൊഴിലാളികൾക്ക് വായുവിൽ നിന്ന് വെള്ളം

ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഇത് പ്രവർത്തിക്കുക. ദിവസവും 100…

ഇന്ന് കർക്കടകം ഒന്ന്, പ്രവാസികൾക്കും ഇനി രാമായണമാസം

ഇന്ന് കർക്കടകമാസം പിറന്നതോടെ രാമായണ മാസാചരണത്തിന് തുടക്കമായി. കേരളത്തിലുള്ള മലയാളികൾക്കൊപ്പം യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസി കുടുംബങ്ങളിലും രാമായണ മാസാചരണങ്ങൾക്ക് തുടക്കമാവും. വർഷങ്ങളായി മുടങ്ങാതെ രാമായണം വായിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾ…

യുഎഇ: വഞ്ചിക്കപ്പെട്ടു, ജയിലിൽ കിടന്നു,സൗ​ഹൃദത്തി​ന്റെ ശക്തിയിൽ മലയാളി യുവാവ് ജീവിച്ചത് എട്ട് വർഷങ്ങൾ

സിനിമയെ വെല്ലുന്ന ഹൃദയസ്പർശിയായ സൗഹൃദകഥയാണ് വൈശാഖ് സുരേന്ദ്രൻ്റേയും കൂട്ടുകാരുടേയും. 15 വർഷം മുമ്പ് അബുദാബിയിലെത്തിയ വൈശാഖി​ന്റെ ജീവിതം ഒരു റോളർകോസ്റ്റർ പോലെയായിരുന്നു. ഹെൽപ്പർ ജോലിയിൽ നിന്ന് ബിസിനസ് ആരംഭിക്കുകയും അവസാനം വഞ്ചിക്കപ്പെട്ട്…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയിപ്പ്

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും. ആന്തരിക പ്രദേശങ്ങളിൽ താപനില 24 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില അനുഭവപ്പെടും. നാഷണൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy