യുഎഇ എമിറേറ്റ്സ് ഐഡി എന്നാൽ എന്താണ്? എങ്ങനെ അപേക്ഷിക്കാം

യുഎഇയിൽ താമസിക്കുന്നവർ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖയാണ്. രാജ്യത്ത് സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഐഡി നിർബന്ധമാണ്. ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ സ്മാർട്ട് കാർഡാണിത്. കാർഡിലുള്ള ചിപ്പിൽ ഉടമയെ കുറിച്ചുള്ള ഇരുപതിലേറെ വിവരങ്ങളടങ്ങിയിട്ടുണ്ട്.…

കഴിഞ്ഞവർഷം ഷെങ്കൻ വിസ നിരാകരിക്കപ്പെട്ട യുഎഇ നിവാസികൾക്ക് നഷ്ടമായത് വൻതുക

കഴിഞ്ഞ വർഷം യൂറോപ്യൻ യാത്രയ്ക്കായി ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെട്ടതിനെ തുടർന്ന് യുഎഇ നിവാസികൾക്ക് വൻ തുക നഷ്ടമായെന്ന് റിപ്പോർട്ട്. ഏകദേശം 16.8 മില്യൺ ദിർഹമാണ് നഷ്ടമായത്. മുൻ വർഷത്തെ അപേക്ഷിച്ച്…

ദുബായിൽ വസ്തു ലീസിനെടുക്കുകയാണോ? വാടക മുതൽ ഒഴിപ്പിക്കൽ വരെയുള്ള കാര്യങ്ങൾ അറിയാം വിശദമായി

ദുബായിൽ സ്ഥലം വാങ്ങാൻ കഴിയാത്തവർക്കുള്ള ഏറ്റവും നല്ല ഓപ്ഷനാണ് പാട്ടത്തിനെടുക്കുകയെന്നത്. ദുബായിൽ താമസിക്കുന്ന പ്രവാസികൾക്ക്, ഭൂവുടമകൾക്കും കുടിയാന്മാർക്കും എമിറേറ്റിൻ്റെ നിയമങ്ങൾ അറിയുന്നതിന് റെറയുടെ ഇജാരി സഹായിക്കുന്നതാണ്. ഭൂവുടമകളും വാടകക്കാരും കരാറിലെത്തിയ ശേഷം…

യുഎഇയിലെ താമസക്കാരുടെ പകുതി ശമ്പളം ചെലവാകുന്നത് ഈ മിണ്ടാപ്രാണികൾക്കായി..

തെരുവ് പൂച്ചകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന യുഎഇ ആസ്ഥാനമായുള്ള നരവംശശാസ്ത്രജ്ഞൻ, ചില താമസക്കാർ തങ്ങളുടെ ശമ്പളത്തിൻ്റെ പകുതിയിലധികം ഈ മൃഗങ്ങളെ പരിപാലിക്കുന്നതിനായി ചെലവഴിക്കുന്നതായി കണ്ടെത്തി. അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിലെ…

യുഎഇയിൽ നിന്ന് വെറും 400 ദിർഹത്തിൽ വിമാന ടിക്കറ്റ് സർവീസ് പ്രഖ്യാപിച്ച് എയർ അറേബ്യ

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും പ്രശസ്തമായ എയർലൈനുകളിലൊന്നായ എയർ അറേബ്യ വിയന്നയിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. ഡിസംബർ 20 വെള്ളിയാഴ്ച മുതൽ ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിയന്ന ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക്…

യുഎഇയിൽ 8 ലക്ഷം ദിർഹത്തി​ന്റെ സ്വർണം മോഷ്ടിച്ച മൂവർ സംഘം പിടിയിൽ, ശേഷം..

ദുബായ് ജ്വല്ലറി കമ്പനിയിൽ നിന്ന് 800,000 ദിർഹം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച കേസിൽ മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷയ്ക്കും നാടുകടത്തലിനുമാണ് വിധിച്ചത്. രണ്ട് ഈജിപ്ത് സ്വദേശികൾക്കും ഒരു ഇന്ത്യക്കാരനുമെതിരെയാണ്…

അസഹനീയ ചൂട്, രാത്രി രണ്ട് മണിക്ക് ബീച്ചുകളിൽ ഒരുമിച്ച് കൂടി..

ദുബായിലെ വേനൽക്കാല താപനില പകൽസമയത്ത് 45 ഡിഗ്രി സെൽഷ്യസ് കവിയുമ്പോൾ, രാത്രി നീന്തലിൻ്റെ സുഖകരമായ അനുഭവം സ്വന്തമാക്കാനാണ് ദുബായ് നിവാസികൾ ആ​ഗ്രഹിക്കുന്നത്. അതിനാൽ നിരവധി പേരാണ് അർധരാത്രിയിലും നീന്തലിനും മറ്റുമായി ബീച്ചുകളിലെത്തുന്നത്.…

ദുബായ് മെട്രോ ബ്ലൂ ലെയിൻ എന്താണ്? വിശദാംശങ്ങൾ

18 ബില്യൺ ദിർഹത്തിൻ്റെ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ പ്രവൃത്തി ഈ വർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം 200,000 യാത്രക്കാർക്ക്…

പിഴ 20,00 ദിർഹം വരെ, ദുബായ് മെട്രോയിൽ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട 31 കാര്യങ്ങൾ

പൊതു​ഗതാ​ഗത സംവിധാനത്തി​ന്റെ അവിഭാജ്യ ഘടകമാണ് ദുബായ് മെട്രോ. സുരക്ഷിതവും വേഗതയേറിയതും സുഖപ്രദവുമായ യാത്രാനുഭവമാണ് മെട്രോ പ്രദാനം ചെയ്യുന്നത്.ദുബായ് മെട്രോ കണക്ടിവിറ്റി ഉപയോ​ഗപ്പെടുത്തുന്നത് ദശലക്ഷകണക്കിന് താമസക്കാരും വിനോദസഞ്ചാരികളുമാണ്. ദുബായ് മെട്രോ ചട്ടങ്ങൾ പാലിക്കാത്തത്…

5000 ദിർഹം ശമ്പളവും താമസവും വിസയും ടിക്കറ്റും യുഎഇയിൽ വൻ തൊഴിലവസരങ്ങൾ

യുഎഇയിലെ പ്രമുഖ ആശുപത്രിയിലെ മെയിൽ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിക്കൽ ഡിവിഷനിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy