യുഎഇയിൽ സൈക്കിൾ സവാരിക്കിടെ ഹൃദയാഘാതമുണ്ടായി, പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിൽ സൈക്കിൾ സവാരിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി മരണപ്പെട്ടു. കാസർക്കോട് വിദ്യാനഗര്‍ പന്നിപ്പാറ സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ആണ് മരിച്ചത്. അബുദാബി മുറൂര്‍ റോഡിലെ ഇന്ത്യന്‍ സ്‌കൂളിന് സമീപമാണ് ആസിഫ്…

ഷെയ്ഖ് സായിദ് റോഡിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടു ശേഷം…

ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേയിൽ അപ്രതീക്ഷിതമായി വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ പോലീസ് പട്രോളിംഗിലൂടെ രക്ഷപ്പെടുത്തി. ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വാഹനത്തി​ന്റെ ക്രൂയിസ് കൺട്രോൾ നഷ്ടപ്പെട്ടതോടെ…

അമേരിക്കയിലെ തെരുവിൽ പെർഫ്യൂം വിറ്റ് നടന്നു, ഇന്ന് ദുബായിലെ കോടീശ്വരൻ

അമേരിക്കയിലെ തെരുവുകളിൽ പെർഫ്യൂം വിറ്റുനടന്നിരുന്ന കബീർ ജോഷിയുടെ ജീവിതം മാറ്റിമറിച്ചത് അവസരങ്ങളുടെ നാടായ ദുബായിയാണ്. അന്നാന്നത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിൽ പണിയെടുത്തിരുന്ന ജോഷി ഇന്ന് 1.5 ബില്യൺ ദിർഹം മൂല്യമുള്ള യുഎഇയിലെ…

ദുബായ് വിമാനത്താവളത്തിൽ നിന്ന് അൽ മക്തൂമിലേക്ക് സർവീസുകൾ മാറ്റുമെന്ന് പ്രഖ്യാപിച്ച് എയർലൈൻ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്സ്. അഷ മക്തൂം വിമാനത്താവളത്തി​ന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ എയർലൈനി​ന്റെ എല്ലാ പ്രവർത്തനങ്ങളും മാറ്റുമെന്ന് എച്ച്എച്ച് ഷെയ്ഖ്…

യുഎഇ: വരും ആഴ്ചകളിലും സ്വർണവില ഉയരുമോ?

യുഎഇയിൽ, സ്വർണത്തി​ന്റെ 24K വേരിയൻ്റ് ഗ്രാമിന് 292 ദിർഹം എന്ന നിരക്കിലും 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 270.5 ദിർഹം, 261.75 ദിർഹം, 224.25 ദിർഹം എന്നിങ്ങനെയാണ് ഇന്ന്…

Money Manager പ്രവാസികൾക്ക് കണക്ക് കൂട്ടി ചിലവഴിക്കാം മിച്ചം വെക്കാം ഈ ആപ്പിലൂടെ

Money Manager പ്രവാസികൾക്ക് കണക്ക് കൂട്ടി ചിലവഴിക്കാം മിച്ചം വെക്കാം ഈ ആപ്പിലൂടെ നിങ്ങളുടെ വരവും ചെലവും അവലോകനം ചെയ്യാൻ ഇനി വളരെ എളുപ്പമാണ്. നിങ്ങളുടെ സ്വകാര്യ, ബിസിനസ് സാമ്പത്തിക ഇടപാടുകൾ…

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം; വിശദവിവരങ്ങൾ

യുഎഇയിൽ വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടണം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും അമ്പത് ദിർഹം വീതം പിഴയടയ്ക്കേണ്ടി…

കൊടുമുടിയിലെത്തി യുഎഇയിലെ പകൽ ചൂട്, ജാ​ഗ്രത വേണം

യുഎഇയിൽ വെയിൽ ശക്തമാകുമ്പോൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം. ഉയർന്ന ചൂടിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും മുൻ​ഗണന നൽകണമെന്നും മന്ത്രാലയം അറിയിച്ചു.…

യുഎഇയിൽ വിർജിൻ മൊബൈൽ ഉപയോക്താക്കൾക്ക് സേവന തടസം നേരിട്ടു

യുഎഇയിലെ വിർജിൻ മൊബൈൽ ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ചില വിർജിൻ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച രാവിലെ (ജൂലൈ 15) മുതൽ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഉപയോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ…

യുഎഇ കാലാവസ്ഥ: അലേർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും തിരശ്ചീന ദൃശ്യപരതയിൽ കുറവ് ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy