മാലിന്യത്തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നിതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ​ദിവസമാണ് മൃ​തദേഹം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച…

യുഎഇയിൽ ഈ നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

യുഎഇയിൽ റസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത പിഴ ലഭിക്കുമെന്ന് ഓർമപ്പെടുത്തി ഐസിപി. 14 ഇനം നിയമലംഘനങ്ങൾക്ക് പ്രതിദിനം 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം…

അംബാനി കല്യാണത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥികളായ യൂട്യൂബറും വ്യവസായിയും അറസ്റ്റിൽ

മുംബൈയിൽ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തിയ രണ്ട് പേർ അറസ്റ്റിൽ. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിനെത്തിയ 26-കാരനായ യൂട്യൂബർ വെങ്കടേഷ് നരസയ്യ അല്ലൂരി, 28-കാരനായ വ്യവസായി എന്ന്…

തായ് ലാൻഡ് യാത്ര ഭാര്യ അറിഞ്ഞാൽ പ്രശ്നം, പാസ്പോർട്ടിലെ പേജ് കീറി ബ്ലാങ്ക് പേപ്പർ വച്ചയാൾ പിടിയിൽ

കൂട്ടുകാർക്ക് ഒപ്പം അവധിയാഘോഷിക്കാൻ യാത്രകൾ പോകുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വീട്ടുകാരോട് പറയാതെ പോയ ട്രിപ്പി​ന്റെ വിവരങ്ങൾ മറച്ചുവയ്ക്കാൻ പാസ്പോർട്ടിൽ കള്ളത്തരം കാണിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. എന്നാൽ ഈ തിരിമറി…

യുഎഇ: സോഷ്യൽ മീഡിയ റിവ്യൂ നെ​ഗറ്റീവാണോ? ശ്രദ്ധിച്ചില്ലെങ്കിൽ നിയമകുരുക്ക്

യുഎഇയിൽ ഏതെങ്കിലും സ്ഥാപനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മോശമാണെന്നിരിക്കെ, സോഷ്യൽ മീഡിയയിലൂടെ അത്തരം നെ​ഗറ്റീവ് റിവ്യൂ നൽകിയാൽ പിറ്റേന്ന് ഉണരുക പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഫോൺകോളിലായിരിക്കാം. ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ…

യുഎഇ: എമിറാത്തി രാഷ്ട്രതന്ത്രജ്ഞൻ ഷെയ്ഖ് സായിദി​ന്റെ അപൂർവ്വ ചിത്രം കാണാം

ഒട്ടകയോട്ടമെന്ന പരമ്പരാ​ഗത വിനോദത്തിന് ലോകത്തിന് മുന്നിൽ പുതിയ മാനം കൊണ്ടുവന്ന രാജ്യമാണ് യുഎഇ. ഒരിക്കൽ പോലും ഒട്ടകത്തെയോ ഒട്ടകയോട്ടത്തെയോ കുറിച്ച് പോലും കേൾക്കാതിരുന്ന വിദേശികളെ പോലും ഹരം കൊള്ളിക്കുന്ന വിനോദമാണിത്. നാൽപ്പത്…

ലക്ഷങ്ങൾ ചെലവിടേണ്ട, യുഎഇയിൽ നിന്ന് നാട്ടിലേക്കെത്താൻ ഇതാ എളുപ്പമാർ​ഗം!

യുഎഇയിലെ ഈ വേനലവധിയിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിനേക്കാൾ അഞ്ചിരട്ടിയാണ് വിമാനടിക്കറ്റ് നിരക്ക് ഇനത്തിൽ വരുന്നത്. എന്നാൽ ഒമാൻ വഴി കേരളത്തിലേക്ക് തിരിക്കുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.…

ലോകത്തിലാദ്യമായി ത്രീ-ഡി പ്രി​ന്റഡ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ യുഎഇയിൽ ആരംഭിച്ചു

ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബായിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും.…

യാത്രക്കാരിയുടെ ആരോ​ഗ്യനില മോശമായി, യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തി

ദുബായിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരിയുടെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലാണ് അടിയന്തര ലാൻഡിം​ഗ് നടത്തിയത്. ഇതേ തുടർന്ന് എട്ട് മണിക്കൂർ…

പുതിയ കാബിനറ്റ്; ഷെയ്ഖ് ഹംദാനെ യുഎഇയുടെ ഉപപ്രധാനമന്ത്രിയായി നിയമിച്ചു

യുഎഇ പുതിയ കാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയുടെ ഉപപ്രധാനമന്ത്രിയായി പ്രവർത്തിക്കും. ദുബായ് കിരീടാവകാശി യുഎഇയുടെ ഫെഡറൽ സർക്കാരിൽ പ്രതിരോധ മന്ത്രിയായും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy