വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെ, ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി യുവാവ് മരിച്ചു

മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച…

പ്രവാസികൾക്ക് തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്ക്, വേനലവധി തുടങ്ങിയിട്ടും നിരക്കിൽ മാറ്റമില്ല

അവധിക്കായി നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതും നോക്കി കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി. മധ്യവേനലവധി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. അതേസമയം ഓ​ഗസ്റ്റ് 15ന് ശേഷം കേരളത്തിൽ…

അബുദാബിയിലെ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം

അബുദാബിയിൽ അൽ ഐനിലെ പ്രധാന റോഡിൽ ജൂലൈ 14 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക നിയന്ത്രണം. നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റ് ഞായറാഴ്ച പുലർച്ചെ 12 മുതൽ ഓഗസ്റ്റ് 10…

ഡോണാൾഡ് ട്രംപിന് നേരെ വധശ്രമം; പൊതുവേദിയിൽ വെടിയേറ്റു, റാലിയിൽ പങ്കെടുത്ത ഒരാൾ മരിച്ചു

മുൻ അമേരിക്കൻ പ്രസിഡ​ന്റ് ഡോണാൾ‍ഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വലതു ചെവിക്ക് പരുക്കേറ്റ ട്രംപ് വേദിയിൽ വീണു. ഉടൻ തന്നെ സുരക്ഷാ…

യുഎഇയിലെ താമസ കാലാവധി കഴിഞ്ഞോ? എക്സിറ്റ് പെർമിറ്റെടുക്കാൻ ഏഴ് ഘട്ടങ്ങൾ, ഫീസ്; വിശദാംശങ്ങൾ

യുഎഇയിൽ അനുവദനീയമായ സമയത്തിനപ്പുറമായാണോ നിങ്ങൾ എമിറേറ്റ്‌സിൽ താമസിക്കുന്നത്? നിങ്ങൾക്കെതിരായ നിയമലംഘനത്തിനുള്ള പിഴയടയ്ക്കുകയും കുറ്റങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്തെങ്കിൽ നിങ്ങൾക്ക് എക്‌സിറ്റ് പെർമിറ്റോ ഔട്ട് പാസോ ആവശ്യമാണ്. ഇത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അതിനാവശ്യമായ…

അറിഞ്ഞിരുന്നോ?? ഇ​ന്റർനാഷണൽ ഡ്രൈവിം​ഗ് പെർമിറ്റ് യുഎഇ ലൈസൻസാക്കി മാറ്റാം; അറിയാം വിശദമായി

നിങ്ങൾക്ക് സ്വന്തം രാജ്യത്തിൽ നിന്നുള്ള ഡ്രൈവിം​ഗ് ലൈസൻസുണ്ടോ? യുഎഇയിലിനി പുതിയ ഡ്രൈവിം​ഗ് പെർമിറ്റിന് അപേക്ഷിക്കേണ്ടി വന്നേക്കുമെന്ന ആശങ്കയിലാണോ? ഡ്രൈവിം​ഗ് ലൈസൻസിനായി അപേക്ഷിക്കുന്നതും ടെസ്റ്റുകളുമെല്ലാം പാസാവുന്നതുമെല്ലാം സമയമെടുക്കുന്ന പ്രോസസ്സാണ്. ഇതാലോചിച്ച് വിഷമിക്കേണ്ട. കാരണം,…

യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചു, തീപിടിച്ചു; ഒരു മരണം

യുഎഇയിൽ ട്രക്കും ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റെഡ് സി​ഗ്നൽ മറികടന്നെത്തിയ മലിനജല ടാങ്കറുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നെന്ന് ഫുജൈറ പോലീസ് പറഞ്ഞു. ഒരു…

ബാപ്സ് ഹിന്ദു മന്ദിറിലെ വാൾ ഓഫ് ഹാർമണി സംഭവന ചെയ്ത് മുസ്ലിം കമ്മ്യൂണിറ്റി, നിർമിച്ചത് 110 മണിക്കൂറിൽ

110 മണിക്കൂറുകളുടെ അശ്രാന്തമായ പരിശ്രമം. അതും വൈകുന്നേരം മുതൽ പുലർച്ചെ വരെ നീളുന്ന ജോലികൾ അങ്ങനെയാണ് ബിഎപിഎസ് മന്ദിറി​ന്റെ അവിഭാജ്യ ഘടകമായ വാൾ ഓഫ് ഹാർമണി സൃഷ്ടിച്ചത്. പൂർണ്ണമായും ത്രീ ഡി…

മണലാരണ്യത്തിൽ പച്ചപ്പ് പുൽകാൻ പുത്തൻ ടെക്നോളജിയിലൂടെ വിത്ത് നടീൽ നടത്തി അബുദാബി

അബു​ദാബിയിലുടനീളം വ്യത്യസ്ത രീതിയിൽ ദശലക്ഷക്കണക്കിന് കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു. മരവും പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകൾ കൊണ്ടാണ് യുഎഇ ആസ്ഥാനമായുള്ള പരിസ്ഥിതി സാങ്കേതിക സ്ഥാപനമായ ഡിസ്റ്റൻ്റ് ഇമേജറി എമിറേറ്റിൽ കണ്ടൽ…

യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് 40ലധികം രാജ്യങ്ങളിൽ ഉപയോ​ഗിക്കാം, വിശദാംശങ്ങൾ

യുഎഇ നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഏതെല്ലാം രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ കഴിയുമെന്നറിയാമോ? യുഎഇ ആഭ്യന്തര മന്ത്രാലയത്തി​ന്റെ ഓൺലൈൻ സർവീസായ ‘മർഖൂസ്’ സേവനം ഉപയോഗിച്ച് ഇത് മനസിലാക്കാവുന്നതാണ്. ഏകദേശം നാൽപ്പതിലധികം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy