ഒരു ദിർഹത്തിന്റെ കോയിൻ മുതൽ ബാറ്ററി വരെ, യുഎഇയിലെ കുട്ടികളിൽ നിന്ന് ഓപ്പറേഷൻ ചെയ്തെടുക്കുന്ന വസ്തുക്കൾ കണ്ട് ഞെട്ടി ആരോ​ഗ്യ വിദ​ഗ്ധർ

അപകടമാണെന്നറിയാതെ, കുട്ടികൾ നാണയങ്ങളും ബാറ്ററികളും കാന്തങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ വായിലിടുന്നതായ നിരവധി കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകൾ ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറഞ്ഞു. ഇത്തരം…

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി, തുക വിവരങ്ങൾ…

യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2,60,000 ദിർഹം (47 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനാണ്…

യുഎഇ: ദമ്പതികൾ തമ്മിൽ രമ്യതയിലെത്തി, ആത്മഹത്യശ്രമ കേസും മർദന കേസും പിൻവലിച്ച് അധികൃതർ

യുഎഇയിൽ ഐറിഷ് – ദക്ഷിണാഫ്രിക്കൻ ദമ്പതികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് ആത്മഹത്യാ ശ്രമത്തിനും ആക്രമണങ്ങൾക്കുമെതിരായി എടുത്ത കേസ് അധികൃതർ പിൻവലിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ തമ്മിൽ കലഹമുണ്ടായത്. ഐറിഷ്…

ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് മുന്നേ ഉടമകൾ അറിഞ്ഞിരിക്കണം, യുഎഇയിൽ പ്രഖ്യാപിച്ച  പുതിയ നിയമം

രാജ്യത്തെ കമ്പോള രം​ഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമം അവതരിപ്പിച്ച് യുഎഇ. മറ്റ് കമ്പനികളെ കമ്പോളത്തിൽ നിന്ന് പുറത്താക്കാൻ കുത്തക സമീപനത്തോടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാ​ഗ്ദാനം ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

സമ്മർ അനുബന്ധിച്ച് ഓഫറുകൾ പ്രഖ്യാപിച്ച് ദുബായ്; ഡീലുകളും ഓഫറുകളും വിശദമായി അറിയാം

യുഎഇയിലെ വേനൽക്കാലം പരമാവധി പ്രയേജനപ്പെടുത്താൻ സഹായിക്കുന്ന വിവിധ സീസണൽ പാക്കേജുകൾ പ്രഖ്യാപിച്ച് ദുബായ്. സെപ്തംബർ ഒന്ന് വരെ എമിറേറ്റിലുടനീളമുള്ള ഡൈനിംഗ്, ആകർഷണങ്ങൾ, വാട്ടർ പാർക്കുകൾ, തുടങ്ങി വിവിധ സ്പോട്ടുകളിൽ ബൈ വൺ…

യുഎഇയിൽ പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ച് വമ്പൻ പ്രോജക്ട്

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്…

​ഗൾഫിൽ നിന്ന് യാത്ര തിരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു

പാകിസ്താനിലെ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. പെഷവാർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം പെട്ടെന്ന് നിർത്തിയ യാത്രക്കാരെ…

യുഎഇയിൽ വിസയും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാമോ? പ്രവാസികൾ അടക്കം അറിഞ്ഞിരിക്കേണ്ടത്!!

യുഎഇയിൽ താമസ വിസയും എമിറേറ്റ്സ് ഐഡിയും ഓൺലൈനിലൂടെ പുതുക്കാമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അബുദാബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിസ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം…

യുഎഇയിൽ ഉത്പാദിപ്പിച്ച പഴം, പച്ചക്കറികളോട് പ്രവാസികൾക്ക് അടക്കം വമ്പൻ പ്രിയം; കണക്കുകൾ പുറത്ത്

യുഎഇയിലെ ഉപഭോക്താക്കളിൽ പത്തിൽ ആറ് പേരും അല്ലെങ്കിൽ 58 ശതമാനം പേരും വിലക്കിഴിവ് നൽകുന്ന ചില്ലറ വിൽപ്പനക്കാരിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നെന്ന് പഠനം. അതേസമയം 92 ശതമാനം പേരും…

യുഎഇയിൽ 22 ചക്ര വാഹനം ഓടിക്കുന്ന സിങ്കപ്പെണ്ണ്!! പരിചയപ്പെടാം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെവി ലൈസൻസുകാരിയെ…

യുഎഇയുടെ റോഡിലൂടെ പരമ്പരാ​ഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച് ട്രക്ക് ഓടിക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? എങ്കിൽ അവളാണ് ഇന്ത്യക്കാരിയായ ഫൗസിയ സഹോർ. 22 വീലർ ട്രക്കിലേറുന്നതും വാഹനമോടിക്കുന്നതുമെല്ലാം ഇവൾക്ക് നിസാരമാണ്. യുഎഇയിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy