യുഎഇ: പ്രമുഖ എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കാബി അന്തരിച്ചു

എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. കവിതാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം നേരുന്നെന്നും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്സിൽ കുറിച്ചു.…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ, താപനില 50 ഡി​ഗ്രിയായേക്കും

യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം യുഎഇ തലസ്ഥാനത്തെ രണ്ട്…

എയർപോർട്ടിൽ സ്ക്രീനിം​ഗിനിടെ തർക്കം, സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനെ കരണത്തടിച്ച് എയർലൈൻ ഉദ്യോ​ഗസ്ഥ

ജയ്​പൂർ എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനിം​ഗിനിടെ ഉദ്യോ​ഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഉദ്യോ​ഗസ്ഥ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനെ കരണത്തടിച്ചു. സ്​പൈസ് ജെറ്റ് ഫുഡ് സൂപ്പർവൈസറായ അനുരാധ റാണിക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിൽ വച്ച് അസിസ്റ്റൻറ്…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണമടഞ്ഞു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം ഷാർജയിൽ മരണമടഞ്ഞു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി…

യുഎഇയിലെ സ്കൂളിൽ ടീച്ചറാകാൻ ആ​ഗ്രഹിക്കുന്നുണ്ടോ? യോ​ഗ്യതകൾ അറിയാം

യുഎഇയിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നതിലേറെയും. അതുപോലെ വൈവിധ്യമാർന്നതാണ് പാഠ്യപദ്ധതികളും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ ഏറെ പ്രാധാന്യം നൽകുന്നു എന്നതിനാൽ തന്നെ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും മറ്റും സ്കൂളുകൾ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്.…

ദുബായ് മാളിലെത്തുന്ന സന്ദർശകരെ ലക്ഷ്യമിട്ട് മോഷണം: നാല് പേർ പിടിയിൽ

ദുബായ് മാളിലെ സന്ദർശകരെ ലക്ഷ്യമിട്ട് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. യുഎഇയിൽ കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ദുബായ് മാൾ പോലുള്ള വിനോദസഞ്ചാര…

മലയാളികൾക്ക് അഭിമാനിക്കാം, റോഡിന് മലയാളിയുടെ പേര് നൽകി യുഎഇ

മലയാളികൾക്ക് അഭിമാനിക്കാം, യുഎഇയിലെ റോഡിന് മലയാളിയുടെ പേര് നൽകി. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ് മാത്യുവി​ന്റെ പേരാണ് നൽകിയിരിക്കുന്നത്.…

യുഎഇയിൽ നിന്ന് സിനിമയും ഷൂട്ട് ചെയ്ത് മടങ്ങും വഴി ലോട്ടറി! പ്രൊഡ്യൂസറിനടിച്ചത് വൻതുകയുടെ ഭാഗ്യസമ്മാനം

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് എയിൽ ഇന്ന് നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇത്തവണത്തെ ഭാ​ഗ്യസമ്മാനം സ്വന്തമാക്കി ലെബനീസ് പൗരനും…

സ്ത്രീധനം ചോദിച്ച് മർദനം,ഭർത്താവ് തലയിണ കൊണ്ട് മുഖത്തമർത്തുമ്പോൾ വീട്ടുകാർ നോക്കി നിന്നെന്ന് യുവതി

മലപ്പുറം വേങ്ങരയിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൽ നിന്ന് ക്രൂരമർദനമേറ്റെന്ന് നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ച മുതൽ ഭർത്താവ് മുഹമ്മദ് ഫായിസ് മർദിക്കാനാരംഭിച്ചെന്നും വീട്ടുകാർ അത് നോക്കിനിൽക്കുകയും ചെയ്തെന്ന് യുവതി…

സന്ദർശക വിസയിൽ യുഎഇയിലെത്തിച്ച്, സംരംഭം നടപ്പാക്കാമെന്ന പേരിൽ തട്ടിപ്പ്, സ്ത്രീകളെ നോട്ടമിട്ട് പെൺവാണിഭവും

കേരളത്തിൽ നിന്ന് വിവിധ വാ​ഗ്ദാനങ്ങൾ നൽകി സ്ത്രീകളെയും പുരുഷന്മാരെയും വിദേശത്ത് എത്തിച്ച് തട്ടിപ്പ് നടത്തി സംഘങ്ങൾ. യുഎഇയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് സന്ദർശക വിസയിലെത്തിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഷാർജ, അജ്മാൻ കേന്ദ്രീകരിച്ചാണ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy