യുഎഇ: കുളിക്കാൻ പോലും തിളച്ച വെള്ളം, 14.5 മണിക്കൂറോളം പകൽ, കൊടും വെയിലേറ്റ് തളർന്ന് പ്രവാസ ജീവിതങ്ങൾ

​ഗൾഫ് മേഖല ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് പ്രവാസികൾ ചൂട് അനുഭവിക്കുന്നത്. രാജ്യത്തെ ചൂട് 50.8 ഡി​ഗ്രി സെൽഷ്യസ് പിന്നിട്ടു കഴിഞ്ഞു. രാത്രി പോലും കുളിക്കാനെടുക്കുന്ന വെള്ളം തിളച്ച വെള്ളത്തി​ന്റെ…

യുഎഇ: തൂപ്പുകാരനെന്നോ കോടീശ്വരനെന്നോ വേർതിരിവില്ല, എല്ലാവരെയും ഒരു പോലെ കണ്ടിരുന്ന മനുഷ്യൻ; റാം ബുക്സാനിക്ക് വിട

യുഎഇയിൽ അന്തരിച്ച പ്രമുഖ വ്യവസായി റാം ബുക്സാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി. ദുബായിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ബിസിനസ് സഹകാരികളും ഉൾപ്പെടെ ജീവിതത്തിൻ്റെ നാനാതുറകളിലുള്ള…

യുഎഇ കാലാവസ്ഥ: വിവിധ ഇടങ്ങളിൽ മഴ, മുന്നറിയിപ്പ്

അബുദാബിയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാം, കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…

ഇന്നലെ ഐസ്ക്രീം മിസ്സായോ? മെട്രോ സ്റ്റേഷനുകളിൽ ഇന്നും സൗജന്യ ഐസ്ക്രീം വിതരണം

ദുബായ് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ഇന്നും തുടരുന്നു. ഇന്നലെയും ഇന്നുമായാണ് രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഐസ്ക്രീം വിതരണം നടത്തുന്നതെന്ന് എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ചോക്ലേറ്റ്,…

കൊടും ചൂടിൽ പണി തന്ന് എസിയും, ആഴ്ചയിൽ റിപ്പയറിനെത്തുന്നത് അനവധി എസികൾ

യുഎഇയിൽ ചൂട് വർധിക്കുന്നതിനൊപ്പം എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ റിപ്പയർ ഷോപ്പുകളും കുതിച്ചുയരുകയാണ്. വേനൽക്കാലത്ത് ഓരോ ആഴ്ചയിലും 50 മുതൽ 60 എസികളാണ് റിപ്പയർ ചെയ്യേണ്ടി വരുന്നതെന്ന് അൽ ബർഷയിലെ റിപ്പയർ പ്രോയുടെ…

യുഎഇ: പ്രവാസി വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സി​ന്റെ ചെയർമാനും ദുബായ് ​ഗോൾഡ് ആൻഡ് ജ്വല്ലറി ​ഗ്രൂപ്പി​ന്റെ മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ…

യുഎഇയുടെ മണ്ണും വിണ്ണും തണുപ്പിച്ച് മഴ പെയ്തു

യുഎഇയിലെ വേനൽചൂടിൽ ആശ്വാസമായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ ലഭിച്ചത്. ജൂൺ മാസത്തിൽ വടക്കൻ എമിറേറ്റുകളിൽ മൂന്ന് തവണ വേനൽമഴയും ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു. സെപ്തംബർ…

യുഎഇ കാലാവസ്ഥ: ചിലയിടങ്ങൾ മേഘാവൃതം, മഴ പെയ്യുമോ?

ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടേക്കുമെന്ന് പ്രവചനം. എന്നാൽ മഴ പെയ്യാനും ആലിപ്പഴ വീഴ്ചയുമുണ്ടാകുമോയെന്നും കണ്ടറിയണം. ഇന്ന് പൊതുവെ രാജ്യത്ത് ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ…

36 മണിക്കൂറത്തെ കാത്തിരിപ്പും, 40 കോളും കഴിഞ്ഞിട്ടും ല​ഗേജ് കിട്ടിയില്ല: എയർ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി

വിമാനക്കമ്പനികളുടെ അനാസ്ഥ മൂലമുള്ള പല തരം പരാതികൾ ഉയർന്നുവരാറുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ​ഗവേഷക വിദ്യാർത്ഥിയുടെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി…

സായിപ്പ് വരെ മാറിനിൽക്കും! ഓട്ടോറിക്ഷ ഡ്രൈവറുടെ ഇം​ഗ്ലീഷ് കേട്ട് ഞെട്ടി സോഷ്യൽമീഡിയ

ഇം​ഗ്ലീഷ് എന്ന് കേട്ടാൽ മനംപുരട്ടുന്നവരെ അമ്പരപ്പിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഇം​ഗ്ലീഷ് ഭാഷ ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും ഉന്നത ജോലി സ്ഥാനങ്ങളിലുള്ളവർക്കും മാത്രമുള്ളതാണ്, അവർക്ക് മാത്രമേ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy