അറിഞ്ഞിരുന്നോ?? ദുബായിലെ ഈ രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഇന്ന് സൗജന്യ ഐസ്ക്രീം വിതരണം..

ദുബായ് മെട്രോയിലൂടെയാണോ യാത്ര? എങ്കിൽ സൗജന്യ ഐസ്ക്രീമും കഴിക്കാം. എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ജൂലൈ 10 നും നാളെ ജൂലൈ 11 നും രണ്ട് മെട്രോ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; രാത്രിയിൽ ഈർപ്പാന്തരീക്ഷം

യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പം പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ്…

യുഎഇ: ഈ ദിവസങ്ങളിലെ വിമാനയാത്രകൾക്ക് 280 ദിർഹം വരെ ലാഭിക്കാം

നിങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ദിവസവും വിമാനടിക്കറ്റ് നിരക്കും തമ്മിൽ ബന്ധമുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഞായറാഴ്ചയ്ക്ക് പകരം ബുധനാഴ്ച വിമാനത്തിൽ പറക്കുകയാണെങ്കിൽ ഒരു ടിക്കറ്റിന് ശരാശരി 279.15 ദിർഹം ലാഭിക്കാമെന്നാണ്…

യുഎഇയിൽ ഡോക്ടർ എഴുതുന്ന മരുന്നുകൾ ദുരുപയോ​ഗം ചെയ്താൽ കനത്ത പിഴ

യുഎഇയിൽ രോ​ഗികൾക്കായി ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ ദുരുപയോ​ഗം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയ്ക്കും വിധിക്കുമെന്ന് അബുദാബി ജുഡീഷ്യൽ കോടതി വ്യക്തമാക്കി. നിയമലംഘനത്തി​ന്റെ തീവ്രതയനുസരിച്ചായിരിക്കും…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി (59) ആണ് മരിച്ചത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ…

യുഎഇയിൽ ചൂട് 50 കടന്നു, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്

യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡി​ഗ്രി സെൽഷ്യസാണ്…

അജ്മാൻ-അബുദാബി പുതിയ ബസ് സർവീസ് ഇന്ന് മുതൽ; ടിക്കറ്റ് നിരക്കും സമയക്രവും ഇപ്രകാരം

അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പബ്ലിക് ബസുകൾ ജൂലൈ 9 മുതൽ എല്ലാ ദിവസവും മൊത്തം നാല് ട്രിപ്പുകൾ നടത്തുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആപ്‌ത) അതോറിറ്റി പ്രഖ്യാപിച്ചു. നാല് ബസുകൾ…

അബു​ദാബിയിൽ സ്വകാര്യമേഖലയിലെ ചില ജീവനക്കാരുടെ പ്രസവാവധി നീട്ടി

അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകൾക്ക് പ്രസവാവധി 90 ദിവസമായി നീട്ടിയതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) – അബുദാബി എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

റാസൽഖൈമയിൽ കോട്ടയം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. ഇരുപത് വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും…

യുഎഇ സമ്മർ സെയിലിനോട് അനുബന്ധിച്ച് 75 ശതമാനത്തോളം കിഴിവ്; വിശദാംശങ്ങൾ

സമ്മർ സെയിലിന് പേരുകേട്ട രാജ്യമാണ് യുഎഇ. രാജ്യത്തി​ന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവർ പല നാളുകളായി വാങ്ങാൻ ആ​ഗ്രഹിച്ചവയും, പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും, വേനലിൽ വേണ്ട അവശ്യ വസ്തുക്കളുമെല്ലാം വാങ്ങാൻ സമ്മർ സെയിലുകൾ ഉപയോ​ഗപ്പെടുത്താറുണ്ട്. ഷാർജയിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy