യുഎഇ കാലാവസ്ഥ: റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ മഴയും മൂടൽ മഞ്ഞും ഉണ്ടായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്ത് 17, ശനിയാഴ്ച, പൊടിപടലങ്ങളോട് കൂടി വീശുന്ന കാറ്റിന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ മുന്നറിയിപ്പാണ്…

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇതാ അവസരമൊരുങ്ങുന്നു; പ്രഖ്യാപനവുമായി പ്രമുഖ എയർ ലൈൻ

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇതാ അവസരമൊരുങ്ങുന്നു. ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്താൻ ഏതൊരാൾക്കും ആഗ്രഹം ഉണ്ടാകാം. എന്നാൽ ഇനി അത് ഉടൻ യാഥാർഥ്യമാകും.…

പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ പാസ്പോർട്ട് അടിച്ചുകൊണ്ടുപോയി ; പ്രമുഖ കമ്പനിയിലെ നാടകിയ സംഭവങ്ങൾ ചർച്ചയാകുന്നു

പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി. ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്‍റെ പാസ്‌പോര്‍ട്ട്…

വിദേശത്ത് നിന്ന് എയർപോർട്ടിൽ എത്തിയപ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ സംശയം ഒടുവിൽ ഷാമ്പൂ ബോട്ടിൽ തുറന്നപ്പോൾ ഞെട്ടി

വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തുന്നതായി കണ്ടെത്തി. പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും സംശയം തോന്നി ഷാമ്പൂ ബോട്ടിൽ പരിശോധിച്ചപ്പോൾ ആണ് കാര്യത്തിന്റെ…

യുഎഇയിലെ സ്വർണവിലയിൽ വീണ്ടും വമ്പൻ മാറ്റം

യുഎഇയിൽ സ്വർണവില വീണ്ടും റെക്കോർഡിലേക്ക്ആ.ഗോള സ്വർണവില ഔൺസിന് 2,500 ഡോളറിലെത്തി. ഇന്നലെ വൈകീട്ട് മുതൽ സ്വർണവില 24K വേരിയൻ്റ് ഗ്രാമിന് 302.0 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് വേരിയൻ്റുകളിൽ,…

സാലിക്ക് ഫീസ് ലാഭിക്കാൻ ഇരുചക്ര വാഹനക്കാർ ചെയ്യുന്നത് ഇങ്ങനെ ..

പെട്രോളിനായി കൂടുതൽ പണം ചെലവഴിക്കുന്നതിനോ ടോൾ ചാർജുകൾ നൽകുന്നതിനോ മുൻപ് മറ്റുള്ള സാധ്യതകൾ കൂടി നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. അങ്ങനെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ നിരത്തുകളിൽ ചാർജുകളിൽ നിന്നും രക്ഷ നേടുകയാണ് ഇരുചക്ര…

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു.

അബുദാബി : അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു സ്വദേശി രഞ്ചാപ് നൗഫൽ ഉമ്മർ ആണ് മരിച്ചത്. 26 വയസ്സുള്ള രഞ്ചാപ് ഒരു സ്വകാര്യസ്ഥാപനത്തിൽ…

യുഎഇയിൽ യാത്രാവിലക്കുള്ളവർക്ക് – സന്തോഷവാർത്തയുമായി അധികൃതർ

അബുദാബിയിലേക്ക് യാത്രാ വിലക്കുള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത.കേസ് തീർന്നാൽ വിലക്ക് നീങ്ങുമെന്നും യുഎയിലേക്കുള്ള യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് സേവനങ്ങളുടെ ഫലപ്രാപ്തി…

ദുബായ് നോൾ കാർഡിൻ്റെ ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പിൽ മാറ്റം ; എത്രയെന്ന് അറിയാൻ ..

മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് 50 ദിർഹമായിരിക്കും. ഓഗസ്റ്റ് 17 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വരിക. മുൻപുണ്ടായിരുന്ന 20 ദിർഹത്തിൽ…

കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത- അറിയിപ്പ് നൽകി അധികൃതർ

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്.കർണാടകയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയുന്ന ചക്രവാതച്ചുഴിയും കർണാടക മുതൽ കന്യാകുമാരി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy