അപൂർവ രോഗത്താൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു. വീണ്ടും തന്റെ മറ്റൊരു കുഞ്ഞിന് കൂടി ഇതേ രോഗം ബാധിച്ചപ്പോൾ ഇന്ത്യക്കാരനായ ഇമ്രാൻ ഖാന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന വാശിയിൽ…
രാജ്യത്ത് ചൂട് കുതിച്ചുയരുകയാണ്. ഇന്നലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചുട്ടുപൊള്ളുന്ന ഈ സീസണിൽ താമസക്കാർ മുൻകരുതൽ നടപടികളും ജാഗ്രതയും പാലിക്കണമെന്നാണ് ആരോഗ്യ രംഗത്തെ…
വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലേക്ക് തിരിക്കാനിരുന്ന യുഎഇയിലെ പ്രവാസി കുടുംബങ്ങളാണ് ദുരിതത്തിലായത്. കുട്ടികളുടെ മധ്യവേനലവധിയോട് അനുബന്ധിച്ചാണ് പല രക്ഷിതാക്കളും ജോലി സ്ഥലങ്ങളിൽ വാർഷികാവധിയെടുക്കുന്നത്. നിരക്ക് വർധിക്കുന്നതിനാൽ പലരും നാട്ടിലേക്കുള്ള യാത്ര…
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് പിഴയേർപ്പെടുത്തി. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് 400 ദിർഹം (9092 രൂപ) ആണ് പിഴ ചുമത്തിയത്. ദുബായ്, അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിൽ നിന്നുള്ള…
ഹജ്ജ് അവസാനിച്ചതിനാൽ ഉംറ സീസൺ പുനരാരംഭിച്ചു. നിലവിൽ തീർത്ഥാടന പാക്കേജുകൾക്ക് മുമ്പുള്ളതിനേക്കാൾ 25 ശതമാനം വില കുറവാണ്. ഹജ്ജിന് വഴിയൊരുക്കുന്നതിനായി മേയ് 23 മുതൽ ജൂൺ 6 വരെയുള്ള ഉംറ തീർത്ഥാടനം…
യുഎഇയിലെ നിങ്ങളുടെ താമസ വിസ നീട്ടാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഒരു നിയുക്ത മെഡിക്കൽ സെൻ്റർ സന്ദർശിക്കുന്നത് മുതലുള്ള ഓരോ കാര്യങ്ങൾക്കും എത്രത്തോളം സമയം ചെലവഴിക്കണമെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാലിനി…
യുഎഇയിലെ വാഹനങ്ങളിൽ എമർജൻസി കോൾ സംവിധാനം നടപ്പാക്കും. അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇ-കോൾ സംവിധാനം എന്ന പേരിൽ വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക…
ദുബായ് മെട്രോ യാത്രക്കാർക്ക് സൗജന്യ പാർക്കിംഗ് അനുവദിച്ച് മൂന്ന് മെട്രോ സ്റ്റേഷനുകൾ. ‘പാർക്ക് ആൻഡ് റൈഡ്’ എന്ന് പേരിട്ടിരിക്കുന്ന സേവനത്തിലൂടെ യാത്രക്കാർക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്. അൽ…
ദുബായ് മെട്രോയിലൂടെയാണോ യാത്ര? എങ്കിൽ സൗജന്യ ഐസ്ക്രീമും കഴിക്കാം. എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ജൂലൈ 10 നും നാളെ ജൂലൈ 11 നും രണ്ട് മെട്രോ…