ദുബായിലെ കൂടുതലിടങ്ങളിലേക്ക് ബസ് റൂട്ടുകൾ, പുതിയ എക്സ്പ്രസ് ലൈനുകൾ, വീക്കെൻഡ് ഷട്ടിൽ ബസ്: അറിയാം വിശദമായി

നിങ്ങളുടെ ദൈനംദിന യാത്രയ്‌ക്കായി ദുബായിലെ പൊതു ബസ് സർവീസുകളെ ആശ്രയിക്കാറുണ്ടോ? റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് റൂട്ടുകളിൽ കാര്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പായി പുതിയ…

ദുബായ് മെട്രോ സർവീസ് തടസ്സം നേരിട്ടു

ഇന്നലെ വൈകീട്ട് സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ച ദുബായ് മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു. ഇന്നലെ ഇക്വിറ്റി, മാക്സ് സ്റ്റേഷനുകൾക്കിടയിൽ തടസ്സമുണ്ടായതിനെത്തുടർന്ന് റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ നിർത്തിവക്കുകയായിരുന്നു. അതേസമയം സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന്…

എടോ ഈ വിസ ഫ്രീ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ???

കൊവിഡിനെ തുടർന്ന് കനത്ത പ്രഹരമേറ്റ മേഖലകളിലൊന്നായിരുന്നു ടൂറിസം. അതിനാൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ വ്യത്യസ്ത മാർ​ഗങ്ങളാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. അതിലൊന്നായിരുന്നു ‘വിസ ഫ്രീ’. യാത്രക്കാർക്ക് വിസ നടപടികളില്ലാതെ, ലളിതമായ യാത്രാക്രമീകരണങ്ങളിലൂടെ…

എയർപോർട്ടിൽ ക്യു നിന്ന് സമയം കളയണ്ട, സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം ഇപ്പോൾ കേരളത്തിലും

നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാരുടെ കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം നടപ്പാക്കി. വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും…

പ്രവാസി മലയാളികൾക്ക് പ്രതീക്ഷയേകി എയർ കേരള ഉടൻ, വിശദവിവരങ്ങൾ ഇപ്രകാരം

എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി ലഭിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് പ്രവാസി സംരംഭകർ അറിയിച്ചു. 20 വിമാനങ്ങൾ സ്വന്തമാക്കിയ…

യുഎഇയിലെ താമസസ്ഥലത്ത് മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

യുഎഇയിലെ താമസസ്ഥലത്ത് ഇന്ത്യക്കാരായ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിം​ഗ് സ്ഥാപനത്തിലെ ജീവനക്കാരായ രാജസ്ഥാൻ സ്വദേശികളായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരെയാണ്…

വെറും 5 രൂപയിൽ യുഎഇയിലെത്തി, പടുത്തുയർത്തിയത് ഒരു ബില്യൺ ദിർഹത്തി​ന്റെ ബിസിനസ് സാമ്രാജ്യം

ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.രാം ബുക്സാനി ഞായറാഴ്ച ദുബായിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. 1959 നവംബറിൽ 18-ആം വയസ്സിൽ കപ്പൽമാർഗ്ഗം യുഎഇ തീരത്ത് എത്തിയ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ അന്ന് അഞ്ച്…

യുഎഇയിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി സലാമ

യുഎഇയിലെ പ്രമുഖ യൂട്യൂബറും വ്ലോ​ഗറുമായ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി യുഎഇ സ്വദേശിനി സലാമ മുഹമ്മ​ദ്. എമിറാത്തി അവതാരക നൂർ ആൽഡിനുമായുള്ള അഭിമുഖത്തിലാണ് വിവാഹബന്ധം മോചിപ്പിച്ചോ എന്ന…

ജോലി തേടി യുഎഇയിലേക്ക് പോവുകയാണോ? ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചോ?

ഓരോ ​ദിവസവും യുഎഇയിൽ ജോലി തേടിയെത്തുന്നത് നിരവധി പേരാണ്. എന്നാൽ പലരും ചതിക്കുഴികളിൽ വീഴുന്നതും പണം നഷ്ടപ്പെടുന്നതും യുഎഇയിലെ സ്ഥിരം കാഴ്ചകളായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസ നിയന്ത്രണങ്ങൾ യുഎഇ ഭരണകൂടം…

യുഎഇ യാത്രാ നിരോധനം നീക്കാൻ എന്ത് ചെയ്യാം?

യുഎഇയിൽ ഇപ്പോൾ വിസാ നിയന്ത്രണങ്ങൾ കർശനമാണ്. വിസിറ്റ് വിസയിലെത്തുന്നവർ തിരിച്ച് പോകാനുള്ള എയർലൈൻ ടിക്കറ്റ് ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇമി​ഗ്രേഷൻ സംബന്ധമായ പ്രശ്നങ്ങൾ മൂലമോ നിയമകുരുക്കുകൾ മൂലമോ യാത്രാ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy